Fincat
Browsing Tag

People public labour employees workers drivers passengers travalers

മത്സ്യ ബന്ധനത്തിനിടെ മരണപെട്ട ശ്യാമിന് ജന്മനാട്ടിൽ അന്ത്യവിശ്രമം ഒരുക്കി എസ്.വൈ.എസ് സാന്ത്വനം

പൊന്നാനി: മത്സ്യ ബന്ധനത്തിനിടെ മരണപെട്ട ബംഗാള്‍ സ്വദേശി ശ്യാമൽ ദാസിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായവുമായി എസ്.വൈ.എസ് പൊന്നാനി സോൺ സാന്ത്വനം പ്രവർത്തകർ .മൃതദേഹം കൊണ്ടുപോകാൻ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നതായി വന്ന പത്ര

വട്ടത്താണിക്കും മൂച്ചിക്കലിനുമിടയിൽ ടെയിനിനു നേരെ കല്ലേറ്; ഒരാൾക്ക് പരിക്കേറ്റു.

താനൂർ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കല്ലേറ് കൊണ്ട് പരിക്കേറ്റു. മീനടത്തൂർ സ്വദേശിയും മൂച്ചിക്കലിൽ തയ്യൽ തൊഴിലാളിയുമായ അണ്ണച്ചംപള്ളി കരീമിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കോഴിക്കോട് നിന്നും തിരൂരിലേക്കുള്ള യാത്രയ്ക്കിടെ

തൃശൂര്‍ പൂരം വെടിക്കെട്ട് വ്യാഴാഴ്ച്ച

തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് മാറ്റി വച്ച തൃശൂര്‍ പൂരം വെടിക്കെട്ട് വ്യാഴാഴ്ച്ച വൈകീട്ട് ഏഴിന് നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കേണ്ട പൂരം വെടിക്കെട്ട് മഴ കാരണം മാറ്റുകയായിരുന്നു.

അസാനി; സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ലത്. ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ട്.

ബേബി ബർത്ത് സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവേ; അമ്മയ്‌ക്കും കുഞ്ഞിനും സുഖമായി ഉറങ്ങാം

ന്യൂഡൽഹി: ട്രെയിനിൽ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കൾക്ക് പലപ്പോഴും ഉറങ്ങാൻ കഴിയാറില്ല. കുഞ്ഞുങ്ങളെ സുരക്ഷിതമായി കിടത്താൻ സാധിക്കാത്തതായിരുന്നു അതിന് കാരണം. ദിവസങ്ങൾ നീണ്ട യാത്രകളിൽ ഇതൊരു വലിയ ബുദ്ധിമുട്ടായാണ്

സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവം; വിമർശനം നിഷ്കളങ്കമല്ലെന്ന് പി കെ നവാസ്

മലപ്പുറം: സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ മുശാവറ അംഗത്തെ പിന്തുണച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ്. മുസ്ലിയാരെ വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഒറ്റപ്പെടുത്തണം. ഇപ്പോൾ നടക്കുന്ന വിമർശനങ്ങൾ നിഷ്കളങ്കമായ

വിദേശത്തെ ജോലിക്ക് ഇനി കേരള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല; സർട്ടിഫിക്കറ്റ് നൽകാനുള്ള…

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജോലിയാവശ്യത്തിനും മറ്റും സംസ്ഥാന പൊലീസ് ഇനി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല. സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്

തൃശൂർ പൂരത്തിനിടെ ആന ഇടഞ്ഞു; ഉടൻ തളച്ചു

തൃശൂർ: തൃശൂരിൽ പൂരനഗരിയിൽ ആന ഇടഞ്ഞു. ശ്രീമൂലസ്ഥാനത്തിന് സമീപമാണ് സംഭവം. എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ ഉടൻ തന്നെ തളച്ചു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. പാപ്പാനെ കാണാതായതോടെ ആന പിണങ്ങി

തിരൂർ പോലീസിൽ പരാതി നൽകിയിട്ട് പരിഹാരമില്ല; ആത്മഹത്യയ്ക്ക് യുവതി ടവറിൽ കയറി; തേനീച്ചക്കുത്തേറ്റ്…

കായംകുളം: മദ്യപാനിയായ ഭർത്താവിൽ നിന്ന് മൂന്നരവയസുള്ള കുഞ്ഞിനെ തിരികെക്കിട്ടാൻ ബി.എസ്.എൻ.എൽ ടവറിന്റെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ തമിഴ് യുവതി, തേനീച്ചയുടെ കുത്തേറ്റ് ശരവേഗത്തിൽ താഴേക്കിറങ്ങി രക്ഷപെട്ടു. രക്ഷാസേന വിരിച്ച വലയിൽ

പരപ്പനങ്ങാടിയിൽ അടച്ചിട്ട വീട്ടിൽ മോഷണം

മലപ്പുറം: അടച്ചിട്ട വീട്ടിൽ മോഷണം. വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്താണ് കവർച്ച നടന്നത്. അലമാറയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങളും 120000 രൂപയും നഷ്ടപ്പെട്ടു. ചാപ്പപ്പടി കളത്തിങ്ങൽ സൈതലവിക്കോയ എന്ന കെ.ജെ കോയയുടെ വീട്ടിലാണ് മോഷണം