Fincat
Browsing Tag

People public labour employees workers drivers passengers travalers

മലപ്പുറത്തും ഭക്ഷ്യവിഷബാധ, ഹോട്ടൽ അടച്ചു പൂട്ടി.

വേങ്ങര: നോമ്പുതുറയ്ക്ക് ഹോട്ടലിൽനിന്ന് ഭക്ഷണംകഴിച്ചവർക്ക് അസ്വസ്ഥതയുണ്ടായതിനാൽ പോലീസ് നിർദേശപ്രകാരം ഹോട്ടൽ അടച്ചു. മലപ്പുറം വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. എട്ട് പേരെയാണ് വേങ്ങരയിലെ

ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം; കൂൾബാറിന്‍റെ വാഹനം കത്തിച്ച നിലയിൽ

ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം; കൂൾബാറിന്‍റെ വാഹനം കത്തിച്ച നിലയിൽ കാസർകോട്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾബാറിനുനേരെ ആക്രമണം. കൂൾബാറിന്‍റെ വാഹനം കത്തിച്ചു. കടക്ക് നേരെ ഇന്നലെ

കാസർകോട് ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; ഷവർമ്മ നിർമ്മാതാവും കട നടത്തിപ്പുകാരനും പൊലീസ്…

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ചെറുവത്തൂർ ബസ്റ്റാൻഡ് പരിസരത്തെ ഐഡിയൽ കൂൾബാറിലെ ഷവർമ ഉണ്ടാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ്,

ലാന്റിങ്ങിനിടെ സ്‌പൈസ്‌ജെറ്റ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു

കൊൽക്കത്ത: ലാന്റിങ്ങിനിടെ സ്‌പൈസ്‌ജെറ്റ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. എസ്ജി 945 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മുംബൈ- ദുർഗാപൂർ വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. ക്യാബിൻ ലഗേജ് യാത്രക്കാരുടെ മേൽ വീണ് യാത്രക്കാർക്ക്

പെരുന്നാൾ കോടി വിതരണം

താനൂർ: ഗാന്ധി ദർശൻ വേദി താനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള 'ഡ്രസ്സ്‌ ബാങ്ക്' ചാരിറ്റി പദ്ധതിയുടെ ഭാഗമായി താനൂർ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ വസ്ത്രം വിതരണം ചെയ്തു. കഴിഞ്ഞ വിഷുവിനും വസ്ത്രം

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിർത്ഥിനി മരണപ്പെട്ട സംഭവത്തിൽ: കൂൾ ബാറിനെതിരെ കേസെടുത്തു

കാസർകോട്: ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ സ്ഥാപനത്തിനെതിരെ കേസെടുത്തു. ഇവിടെ ജോലി ചെയ്തിരുന്ന രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി

തിരൂരിൽ ഹിജ്‌റ കമ്മറ്റി ഇന്ത്യയുടെ ഈദ് ഗാഹ് നടന്നു.

തിരൂർ: 2022 മെയ്‌ 1 ന് ഞായറാഴ്ച (1443, ശവ്വാൽ 1) ഹിജ്‌റ കമ്മറ്റി ഇന്ത്യയുടെ (HCI) യുടെ ആഭിമുഖ്യത്തിൽ തിരൂരിൽ പ്രഥമ ഈദ് ഗാഹ് നടന്നു. തിരൂർ സംഗം ഓഡിറ്റോറിയത്തിൽ നടന്ന ഈദുൽ ഫിത്തർ നമസ്കാരത്തിന് പ്രമുഖ പണ്ഡിതൻ ശീർഷാദ് ഫാറൂഖി നേതൃത്വം

പെട്രോള്‍ പമ്പിലെ തര്‍ക്കം; യുവാവിന് കുത്തേറ്റു

കുന്നംകുളം: കുന്നംകുളത്ത് പട്ടാമ്പി റോഡിലെ പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പഴുന്നാന പാറപ്പുറത്ത് വീട്ടില്‍ അനസി(19) നാണ് കുത്തേറ്റത്. ഇയാളെ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കേരളം വെസ്റ്റ് ബംഗാള്‍ ക്ലാസിക് പോരാട്ടം.

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കേരളം വെസ്റ്റ് ബംഗാള്‍ ക്ലാസിക് പോരാട്ടം. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഏഴാം കിരീടം ലക്ഷ്യമിട്ട് 15 ാം ഫൈനലിനാണ് കേരളം ഇന്ന് ഇറങ്ങുന്നത്. 46ാം

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച

മാസപ്പിറവി കാണാത്തതിനാല്‍ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ചേര്‍ന്നാണ് പ്രഖ്യാപിച്ചത്.