Fincat
Browsing Tag

People public labour employees workers drivers passengers travalers

രവീന്ദ്രന്‍ കച്ചീരിയെ ആദരിച്ചു

മലപ്പുറം;കേരള ഹിന്ദി സാഹിത്യ മഞ്ച് രാഷ്ട്രഭാഷാ പുരസ്‌കാരം നേടിയ കവിയും സാംസാകാരിക പ്രവര്‍ത്തകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധ്യാപകനുമായ രവീന്ദ്രന്‍ കച്ചീരിയെ ഹിന്ദി സാഹിത്യ മഞ്ച് ജില്ലാ കമ്മറ്റി യോഗം ആദരിച്ചു.മലപ്പുറത്ത് ചേര്‍ന്ന യോഗം

കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവം; കുറ്റക്കാർക്കെതിരെ നടപടിയ്‌ക്ക് ശുപാർശ

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് പരീക്ഷാ കൺട്രോളർ. മാർച്ച് നാലിന് നടന്ന പരീക്ഷയിലാണ് സംഭവം. ബിഎ, ബി.എസ്.എസി റൈറ്റിംഗ് ഫോർ അക്കാ‌‌ദമിക് ആന്റ് പ്രൊഫഷണൽ സക്‌സസ്

തിരൂർ നിവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിഷു റംസാൻ കിറ്റ് വിതരണം

തിരൂർ: തിരൂർ നിവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിഷു റംസാൻ കിറ്റ് വിതരണത്തിന്റെ സമാപന ഉദ്ഘാടനം AAK.മുസ്തഫ ഉത്ഘാടനം നിർവ്വഹിച്ചsങ്ങിൽ തിരൂർ നിവാസി കൂട്ടായ്മ പ്രസിഡന്റ് അരുൺ ചെമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ഡോ.ബി.ജയകൃഷ്ണൻ റംസാൻ കിറ്റ്

തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചു

കൊച്ചി: തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ

സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും; പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം 28ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒന്നാംക്ലാസ് മുതൽ ഒമ്പതാംക്ലാസുവരെയുള്ള പ്രവേശനം ആരംഭിച്ചുകഴിഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

ഈ നമ്പരുകളിൽനിന്നുള്ള ഫോൺ കോൾ എടുത്താൽ പണം നഷ്ടമാകും; എസ്ബിഐ മുന്നറിയിപ്പ്

രണ്ടു നമ്പരുകളിൽനിന്നുള്ള ഫോൺ കോൾ എടുത്താൽ ബാങ്ക് അക്കൌണ്ടിലെ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. KYC (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) നടപടിക്രമം പൂർത്തിയാക്കുന്നതിനെന്ന വ്യാജേനയാണ് +91-8294710946,

സന്തോഷ് ട്രോഫി; അടി, തിരിച്ചടി ഒടുവില്‍ ബംഗാളിന് ജയം

മലപ്പുറം: സന്തോഷ് ട്രോഫി അടി, തിരിച്ചടി, ആവേശത്തിനൊടുവില്‍ ബംഗാളിന് ജയം. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബംഗാള്‍ മേഘാലയയെ തോല്‍പ്പിച്ചത്. 85 ാം മിനുട്ടില്‍ സ്‌കോര്‍ 3-4 ല്‍ നില്‍ക്കെ മേഘാലയക്ക് ലഭിച്ച പെനാല്‍റ്റി ബംഗാള്‍ കീപ്പര്‍

തിരൂര്‍ മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന:ഫോര്‍മാലിന്‍ കലര്‍ത്തിയ 150 കിലോ മത്സ്യം പിടിച്ചെടുത്തു

തിരൂർ: ഓപ്പറേഷന്‍ സാഗരറാണിയുടെ ഭാഗമായി തിരൂര്‍ മാര്‍ക്കറ്റില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 150 കിലോ മത്സ്യം പിടിച്ചെടുത്തു. മതിയായ

പ്ളേ സ്റ്റോറിൽ കോൾ റെക്കോർഡിംഗ് ആപ്പുകൾ നിരോധിക്കുന്നു; ഉപയോഗിക്കാം ഒറ്റ കണ്ടീഷനിൽ

ന്യൂഡൽഹി: ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഗൂഗിൾ പ്ളേ സ്റ്റോർ കോൾ റെക്കോർഡിംഗ് ആപ്പുകൾ നിരോധിക്കുന്നു. മേയ് ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്. ഗൂഗിൾ അടുത്തിടെ പ്ളേ സ്റ്റോർ പോളിസിയിൽ മാറ്റങ്ങൾ

ശ്രീനിവാസ് വധം; പിടിയിലായത് ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടുപേർ; അക്രമിസംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന്…

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകരുമായുള്ള തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ എന്നിവരെ എത്തിച്ചാണ് അന്വേഷണ സംഘം