Fincat
Browsing Tag

People public labour employees workers drivers passengers travalers

ഭാര്യ അറിയാതെ ഒരുകോടി രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക്; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

കായംകുളം: ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഭാര്യ അറിയാതെ ഒന്നേകാല്‍ കോടിയോളം രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനിയെ കബളിപ്പിച്ച്

കര്‍ണാടക ഒഡീഷ്യ മത്സരം സമനിലയില്‍. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി

സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ രണ്ടാം ദിനമായ കര്‍ണാടക ഒഡീഷ്യ മത്സരം സമനിലയില്‍. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി. കര്‍ണാടകയ്ക്കായി അരങ്ങേറിയ മലയാളി താരം ബാവു നിഷാദ് ഒരു ഗോള്‍ നേടി. ഒഡീഷ്യക്കായി ജാമി ഓറം (15), ബികാശ് കുമാര്‍ സഹോ (65),

കേരളക്യാപ്റ്റന്‍ ജിജോ ജോസഫിന് ഹാട്രിക്ക്

തിങ്ങിനിറഞ്ഞ 28,319 ആരാധകരെ സാക്ഷിയാക്കി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യ ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാജസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങിയ കേരളം എതിരില്ലാത്ത അഞ്ച് ഗോളിനാണ് തോല്‍പ്പിച്ചത്.

അടച്ച തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് ഈ മാസം 20 മുതല്‍ താല്‍ക്കാലികമായി തുറക്കും

താനൂര്‍: മേല്‍പ്പാലം നിര്‍മാണത്തിനായി അടച്ച തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് ഏപ്രില്‍ 20 മുതല്‍ ചെറിയ വാഹനങ്ങള്‍ക്ക് മാത്രം കടക്കാന്‍ താത്കാലികമായി തുറക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്റെ ഓഫിസ് അറിയിച്ചു. റെയില്‍വേ ട്രാക്കിന്

സന്തോഷ് ട്രോഫിയിൽ കേരളം രാജസ്ഥാനെ അഞ്ച് ഗോളിന് തകർത്തു

മലപ്പുറം: സന്തോഷ് ട്രോഫിയിൽ ആദ്യമത്സരത്തിൽ കേരളത്തിന് വമ്പൻ ജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് രാജസ്ഥാനെ കേരളം തകർത്തത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ഗ്യാലറിക്ക് മുന്നിൽ നായകൻ ജിജോ ജോസഫിന്റെ ഹാട്രിക്ക്

16കാരിയെ രാത്രിയില്‍ വിളിച്ചുണര്‍ത്തി മാറഞ്ചേരിയിലെ വിറക് പുരയില്‍ പീഡിപ്പിച്ചകേസില്‍ 21കാരന്…

മലപ്പുറം: പുലര്‍ച്ചെ ഒന്നരയോടെ 16കാരിയെ സ്വന്തംവീട്ടില്‍ നിന്നും വിളിച്ചിറക്കി തൊട്ടടുത്തുള്ള വിറകു പുരയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചകേസില്‍ 21കാരന് ജാമ്യമില്ല. നിര്‍ഭയ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ്

നിർത്തിയിട്ടിരുന്ന ടിപ്പറിനു പിന്നിൽ ബൈക്ക് ഇടിച്ച് പൊലീസുകാരൻ മരിച്ചു

തൃശൂർ: മണ്ണുത്തി ചെമ്പുത്രയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിനു പുറകിൽ ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പൊലീസുകാരൻ മരിച്ചു. രാമവർമപുരം പൊലീസ് ക്യാംപിലെ ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി ആലത്തൂർ കുനിശ്ശേരി സ്വദേശി പനയംമ്പാറ കോച്ചം വീട്ടിൽ

സന്തോഷ് ട്രോഫി: ആദ്യ ജയം ബംഗാളിന്

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ ആദ്യ ജയം പശ്ചിമ ബംഗാളിന്. പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗാൾ തോൽപ്പിച്ചത്. അറുപത്തിയൊന്നാം മിനുട്ടിൽ ശുഭം ഭൗമിക് ആണ് ബംഗാളിനായി ഗോൾ നേടിയത്. ഇന്ന് വൈകീട്ടാണ് ടൂർണമെന്റിന്റെ

സുബൈർ വധം: പ്രതികൾ രക്ഷപ്പെടാനുപയോഗിച്ച കാർ കണ്ടെത്തി

പാലക്കാട്: പോപ്പുലര്‍ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചിക്കോട്‌നിന്ന്

സന്തോഷ് ട്രോഫി മത്സരം കാണാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്

മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് നടക്കുന്ന പയ്യനാട് സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തുന്നവർക്ക് പയ്യനാട് ഭാഗത്ത് നിന്നുള്ള മെയിൻ ഗെയ്റ്റ് വഴി മാത്രമായിരിക്കും പ്രവേശനം. സ്റ്റേഡിയത്തിന്റെ പ്രധാന കവാടം കടന്നതിന് ശേഷമാണ് പാർക്കിംഗ്