Browsing Tag

People public labour employees workers travelers passengers drivers touristers

സംസ്ഥാനത്തെ ജിമ്മുകൾക്കെല്ലാം ലൈസൻസ് നിർബന്ധമാക്കണമെന്ന് കോടതി

കൊച്ചി: സംസ്ഥാനത്തെ ജിമ്മുകളും നിയമപരമായി പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി. കേരള പ്ളേസ് ഒഫ് പബ്ളിക് റിസോർട്ട് ആക്ട് പ്രകാരം സംസ്ഥാനത്തെ എല്ലാ ജിമ്മുകളും മൂന്നുമാസത്തിനകം ലൈസൻസ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.പള്ളികളെയും

എഫ് സി മദ്രാസ് അണ്ടര്‍ 15 ടീമിലേക്ക് തെരഞ്ഞെടുത്തു

മലപ്പുറം: വെയ്ക്അപ്പ് ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്ന് പരിശീലനം നേടിയ ആദില്‍ അമാന്‍, ഒ അര്‍ഷിഫ്, എ തേജസ് എന്നീ താരങ്ങള്‍ എഫ് സി മദ്രാസ് അണ്ടര്‍ 15 ടീമിലേക്ക് തെരഞ്ഞെടുത്തു.എഫ് സി മദ്രാസ് കേരളത്തില്‍ നടത്തിയ ട്രയല്‍ സെലക്ഷനിലാണ് വെയ്ക്

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയുമായി ഓണം ബംപർ; സമ്മാനത്തുക 25 കോടി

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയുമായി ഓണം ബംപർ. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ഓണം ബംപറിന്റെ സമ്മാന തുക ലോട്ടറി വകുപ്പ് 25 കോടിയായി ഉയർത്തി. നിലവിൽ 12 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ

മഹിളാ മോർച്ച നേതാവിന്റെ ആത്മഹത്യ: ബി.ജെ.പി പ്രവർത്തകൻ പ്രജീവ് ഒളിവിൽ

പാലക്കാട്: മഹിള മോർച്ച നേതാവ് ശരണ്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശരണ്യയുടെ ഭർത്താവിന്റെയും അടുത്ത ബന്ധുക്കളുടെയും മൊഴി എടുക്കും. ആത്മഹത്യാകുറിപ്പിൽ സൂചിപ്പിച്ച ബി.ജെ.പി പ്രവർത്തകൻ പ്രജീവ് ഒളിവിലാണ്. ശരണ്യയുടെ വിശദമായ

10–ാം ക്ലാസ്സുകാരിയുമായി ഒളിച്ചോടിയ ബസ് ഡ്രൈവർ അറസ്റ്റിൽ

സീതത്തോട്: പത്തനംതിട്ട ആങ്ങമൂഴി വാലുപാറ സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയെ കടത്തിക്കൊണ്ടു പോയെന്ന പരാതിയിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ആങ്ങമൂഴി– പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവർ‌ അരിയ്ക്കക്കാവ് സ്വദേശി ഷിബിനാണ് (38)

ബൈജൂസ് ലേണിങ് ആപ് വിദ്യാർത്ഥിക്ക് ഫീസ് തിരിച്ചുനൽകണമെന്ന് ഉപഭോക്തൃ ഫോറം

ബെംഗളൂരു: ശരിയായ പഠന ആപ്പ് നൽകാത്തതിന് ബൈജൂസ് ലേണിങ് ആപ് വിദ്യാർത്ഥിക്ക് ഫീസ് തിരിച്ചുനൽകണമെന്ന് കർണാടക ഉപഭോക്തൃ ഫോറം ഉത്തരവിട്ടു. വിദ്യാർത്ഥി മുൻകൂറായ അടച്ച 99,000 രൂപയാണ് ബൈജൂസ് തിരിച്ചുനൽകേണ്ടത്. കമ്പനി തനിക്ക് ശരിയായ പഠന

മന്ത്രിക്കൊപ്പം കോൽക്കളി കളിച്ച് ഗവർണ്ണർ.

തിരുർ: സൗഹൃദ സന്ദർശനത്തിനായിസംസ്ഥാന ഫിഷറിസ്, കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ തിരുർ പോറുറിലെ വസതിയിൽ എത്തിയകേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്മന്ത്രി വി.അബ്ദുറഹിമാനൊപ്പം കോൽക്കളി കളിച്ചു. മന്ത്രിയുടെ വസതിയിലെത്തിയ

നന്മ മലപ്പുറം മേഖല സമ്മേളനം നടത്തി

മലപ്പുറം: കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം കലാകാരന്മാരുടെ ദേശീയ  സംഘടനയായ നന്മ മലപ്പുറം മേഖല സമ്മേളനം നടത്തി. സമ്മേളനം കവി ജി കെ റാം മോഹന്‍ ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ മേഖല പ്രസിഡന്റ് മജീഷ്യന്‍ മലയില്‍ ഹംസ അധ്യക്ഷത വഹിച്ചു. നന്മ

ഈദ് മീറ്റ് സംഘടിപ്പിച്ചു

താനൂർ: കാട്ടിലങ്ങാടി ലയൻസ് ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ രൂപീകരണത്തിന്റെ ഭാഗമായി ബലിപ്പെരുന്നാൾ ദിനത്തിൽ സ്‌പോർട് മീറ്റും ഇശൽനൈറ്റും സംഘടിപ്പിച്ചു. വടംവലി, കലംപൊട്ടിക്കൽ, ഷൂട്ട്ഔട്ട്‌, കുട്ടികൾക്കായി ചാക്ക്റൈസിംഗ്,

മിമിക്രി കലാകാരൻ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മിമിക്രി കലാകാരൻ അറസ്റ്റിൽ. പേരാമ്പ്ര സ്വദേശി ഷൈജുവാണ് അറസ്റ്റിലായത്. കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ബന്ധുവീട്ടില്‍