നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ നടന് ശ്രീജിത്ത് രവി റിമാന്‍ഡില്‍; മനോരോഗവും മരുന്നുകഴിച്ചില്ലെന്ന…
തൃശ്ശൂര്‍: കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ നടന് ശ്രീജിത്ത് രവി റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് തൃശ്ശൂര്‍ പോക്സോ കോടതി റിമാന്‍ഡ് ചെയ്തത്. മാനസികരോഗം കാരണം ചെയ്തുപോയതാണെന്നും ജാമ്യം നല്‍കണമെന്നും പ്രതിഭാഗം!-->!-->!-->…