Browsing Tag

People public labour employees workers travelers passengers drivers touristers

വളാഞ്ചേരിയിലെ ഭക്ഷണശാലകളിൽ റെയ്ഡ് തുടരുന്നു; പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ റെയ്ഡ് തുടരുന്നു; പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനകളിൽ നിരവധി പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.

വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധ

ബത്തേരി: വയനാട്ടിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്ത് നിന്നെത്തിയ 23 അംഗ വിനോദസഞ്ചാരികളില്‍ 15 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയനാട്

ചൊവ്വാഴ്ച നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: ഈദുൽ ഫിത്വര്‍ പ്രമാണിച്ച് മെയ് 3 ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനാൽ പി.എസ്.സി നാളെ നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സർവ്വീസ് വെരിഫിക്കേഷൻ എന്നിവ മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട്

ചെറിയ പെരുന്നാള്‍; സംസ്ഥാനത്ത് നാളെയും അവധി

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി. ഇന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെരുന്നാള്‍ അവധിയില്‍ മാറ്റമില്ല. ചെറിയ പെരുന്നാള്‍ അവധി സര്‍ക്കാര്‍

സ്വർണം തേച്ചുപിടിപ്പിച്ച വസ്ത്രം ധരിച്ചെത്തിയ യാത്രക്കാരൻ കരിപ്പൂരിൽ പിടിയിലായി

കരിപ്പൂർ: സ്വർണം തേച്ചുപിടിപ്പിച്ച പാന്റ്സും ഷർട്ടും ധരിച്ചെത്തിയ യാത്രക്കാരൻ കോഴിക്കോ ട് വിമാനത്താവളത്തിൽ കംസ് സ്റ്റംസിന്റെ പിടിയിൽ. ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരി പൂരിലെത്തിയ കണ്ണൂർ ഏച്ചൂർ മുണ്ടേരി

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷ്ണങ്ങളാക്കിയ സംഭവം; ഇറച്ചിക്കടക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഇറച്ചിക്കോഴിയെ ജീവനോടെ തൂവല്‍ പറിച്ച് കഷ്ണങ്ങളാക്കിയ സംഭവത്തില്‍ ഇറച്ചിക്കട ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അയിര, കുഴിവിളാകം സ്വദേശി മനുവിനെയാണ്(36) കൊല്ലങ്കോട് പൊലീസ് അറസ്റ്റു ചെയ്തത്. കേരള-തമിഴ്നാട്

സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് നിർബന്ധം, ജാഗ്രത തുടരും, ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്‌മമായി നിരീക്ഷിക്കാൻ നിർദ്ദേശം

ഷീജ ആശ വർക്കർ മാത്രമല്ല നാട്ടുകാർക്ക്കുടുംബത്തിലെ അംഗം പോലെയാണ്

പൊന്നാനി: പൊന്നാനി നാൽപതാം വാർഡിലെ ആശ വർക്കർ ഷീജ വെറും ആശ വർക്കർ മാത്രമല്ല നാട്ടുകാർക്ക്അവരുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് കഴിഞ്ഞ പന്ത്രണ്ട് വർഷമായിട്ട് അവരുടെ നിഴലായി കൂടെ തന്നെയുണ്ട്. അത് കൊണ്ട് തന്നെയാണ് സ്വകാര്യ ചാനൽ

‘ഞാൻ സരിതാ നായരെപ്പോലെ‘: വിഷ്ണുപ്രിയ തട്ടിയത് കോടികൾ, പോലീസെത്തിയപ്പോൾ ബോധം കെടലും

പാലക്കാട് : മുതലമടയിൽ ആദിവാസികൾക്കുള്ള തൊഴിൽ പരിശീലനത്തിന്റെ പേരിൽ കോടികൾ തട്ടിയെടുത്ത ഒറ്റപ്പാലം സ്വദേശിനി വിഷ്ണുപ്രിയ (42) സമാനമായ തട്ടിപ്പ് മറ്റു ജില്ലകളിലും നടത്തിയതായി സൂചന. മുതലമട ഗോവിന്ദപുരം അംബേദ്കർ കോളനിയിൽ നടത്തിയ തൊഴിൽ

സന്തോഷ് ട്രോഫി; കേരളം സെമിയില്‍, ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

മലപ്പുറം: ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഇരട്ടഗോള്‍ മികവില്‍ കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമി ഫൈനലിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മത്സരത്തില്‍ കരുത്തരായ പഞ്ചാബിനെയാണ് കേരളം തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട്