Browsing Tag

People public labour employees workers travelers passengers drivers touristers

ചരിത്ര സത്യങ്ങള്‍ സംരക്ഷിക്കപ്പെടണം ഡോ: അനില്‍ വള്ളത്തോള്‍

മലപ്പുറം;ചരിത്ര സത്യങ്ങള്‍ മാറ്റിമറിക്കപ്പെടുകയും അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ യഥാര്‍ത്ഥ ചരിത്ര വസ്തുതകള്‍ വരും തലമുറക്കായ് രേഖപ്പെടുത്തി സൂക്ഷിക്കുകയും സംരക്ഷിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് മലയാള

മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

മഞ്ചേരി: യു.ഡി.എഫ് നഗരസഭാ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിന്റെ മരണത്തിൽ അനുശോചിച്ച് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരി നഗരസഭയിൽ രാവിലെ ആറു മുതൽ ഹർത്താൽ ആചരിക്കും. പോസ്റ്റ്‌മോർട്ടത്തിനും പൊതുദർശനത്തിനും ശേഷം കബറടക്കം

ബസ് മിനിമം നിരക്ക് 10 രൂപ ആക്കിയിട്ടും അതൃപ്തിയോടെ ബസുടമകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴത്തെ ബസ് യാത്രാ നിരക്ക് വർദ്ധനവ് സ്വീകാര്യമല്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു. വിദ്യാർത്ഥികളുടെ യാത്രാക്കൂലി കൂട്ടാത്ത നിരക്ക് വർദ്ധനവ് സ്വകാര്യ

ഇരുട്ടടി തുടരുന്നു രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്നും വില കൂടി. എണ്ണക്കമ്പനികളാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസ ഡീസലിന് 84 പൈസ ഇങ്ങനെയാണ് വർധന ഒന്‍പത് ദിവസത്തിനിടെ ഉണ്ടാവുന്ന എട്ടാമത്തെ വര്‍ധനവാണ്

കെ റെയില്‍ സർവേ ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവേ സംസ്ഥാനത്ത് ഇന്ന് വീണ്ടും തുടങ്ങും. വ്യാപക പ്രതിഷേധത്തെ തുടർന്ന് പലയിടങ്ങളിലും സർവേ താത്ക്കാലികമായി നിർത്തിവെച്ചിരുന്നു. കല്ലിടൽ തുടരാമെന്ന സുപ്രിംൂദകോടതി വിധിയുടെ

തിരൂരങ്ങാടി ഡിഇഒ വൃന്ദകുമാരി പടിയിറങ്ങുന്നു.

തിരൂരങ്ങാടി : 31 വർഷത്തെ സുതാർഹമായ സേവനത്തിന് വിരാമമിട്ട്തിരുരങ്ങാടി ഡി.ഇ.ഒ കെ.ടി വൃന്ദകുമാരി പടിയിറങ്ങുന്നു…1990ൽ പട്ടിക്കാട് ഗവ. സ്ക്കൂളിൽ ഗണിത ശാസ്ത്രാദ്ധ്യാപികയായി നിയമിതയായ അവർക്ക് 1992ൽ ചേളാരി ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി

ഖാസിയായി പാണക്കാട്‌സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു

തിരൂർ: നിറമരുതൂർ വള്ളിക്കാഞ്ഞിരം മഹല്ല് ഖാസിയായി പാണക്കാട്‌സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് പി.പി.അബ്ദുൽ ഹമീദ് അലാറ്റിൽ , സെക്രട്ടരികെ.എം.അലി, ഖത്തീബ്അബ്ദുറഊഫ് ബാഖവി,സദർ മുഅല്ലിം റഷീദലി,

ബോധവല്‍ക്കരണ പഠന ക്ലാസ്സും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും

മലപ്പുറം; ചാപ്പനങ്ങാടി ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്റെ ബോധവല്‍ക്കരണ പഠന ക്ലാസ്സും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ചാപ്പനങ്ങാടിയില്‍ നടന്നു. അലി മേലേതില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സെയ്ത് മുഹമ്മദ് അടുവണ്ണി

തിരൂരില്‍ കടന്നൽക്കൂട് പരുന്ത് കൊത്തിയിട്ടത് ബൈക്ക് യാത്രികന്റെ തലയിൽ; ഗുരുതര പരിക്ക്

മലപ്പുറം: തിരൂരില്‍ മരത്തിന് മുകളിൽനിന്ന് പരുന്ത് കൊത്തി താഴെയിട്ട കടന്നൽക്കൂട് വീണത് ബൈക്ക് യാത്രികന്റെ തലയിൽ. കടന്നലുകളുടെ കൂട്ട ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തൃപ്രങ്ങോട് സ്വദേശി കിരണിനെ (20) ആണ് കടന്നലുകൾ ആക്രമിച്ചത്.

താക്കോൽ ദാനം നിർവഹിച്ചു

തിരൂർ: ചേന്നര മൗലാന കോളേജിലെ എൻ. എസ്. എസ് യൂണിറ്റ് 'അഭയം ' ഭവന പദ്ധതി പ്രകാരം നിർമിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽദാനം കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എൻ. എസ്. എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ. സോണി. ടി. എൽ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.