Browsing Tag

People public labour employees workers travelers passengers drivers touristers

പഠന ലിഖ്ന അഭിയാൻ താനാളുരിൽ “മികവുത്സവം” നടത്തി.

താനൂർ:കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതി പഠന ലിഖ്ന അഭിയാൻ " സാക്ഷരതാ പരീക്ഷ "മികവുത്സവം " താനാളൂർ ഗ്രാമ പഞ്ചായത്തിൽ വേറിട്ട പരിപാടിയാടെ നടന്നു. മികവുത്സവത്തിന്റെപഞ്ചായത്ത് തല ഉദ്ഘാടനം മുച്ചിക്കൽ

ഫോൺ നമ്പർ സേവ് ചെയ്യാതെയും വാട്സാപ്പിൽ മെസേജ് അയക്കാം

കുടുംബത്തോടും സുഹൃത്തക്കളോടും നാം നിരന്തരമായി ആശയവിനിമയം നടത്തുന്ന ആപ്ലിക്കേഷനാണ് വാട്സാപ്പ്. അവരോടൊപ്പമുള്ള നിമിഷങ്ങളെല്ലാം ഇടയ്ക്കിടെ നാം സ്റ്റാറ്റസും ആക്കാറുണ്ട്. എന്നാൽ അവരോടൊക്കെ ഒപ്പമുള്ള നിമിഷങ്ങൾ നമുക്ക് പരിചയമില്ലാത്തൊരാൾ

നിരക്ക് കൂട്ടാൻ മുഖ്യമന്ത്രി സമ്മതിച്ചു; സ്വകാര്യ ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. നിരക്ക് കൂട്ടാൻ മുഖ്യമന്ത്രി സമ്മതിച്ചതോടെയാണ് നാലു ദിവസമായി നടത്തി വന്ന സമരം പിൻവലിക്കാൻ ബസ് ഉടമകൾ തയ്യാറായത്. ഇന്നു രാവിലെ 9

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; അവശ്യ സര്‍വീസുകളെ ഒഴിവാക്കും

തിരുവനന്തപുരം: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തൊഴിലാളിസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കില്‍നിന്ന് പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കി.

അഞ്ച് മണിക്ക് ശേഷം കോളേജ് പരിസരത്ത് കണ്ടാൽ കൈകാര്യം ചെയ്യും; നാട്ടുകാരുടെ ഭീഷണി ഫ്‌ളെക്‌സ്

മലപ്പുറം: മലപ്പുറം മമ്പാട് എംഇഎസ് കോളേജിന് സമീപം നാട്ടുകാരുടെ ഭീഷണി ഫ്‌ളെക്‌സ്. കോളേജ് സമയത്തിന് ശേഷവും വിദ്യാർത്ഥികളായ ആൺകുട്ടികളും പെൺകുട്ടികളും പ്രദേശത്ത് തുടരുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പൗരസമിതിയുടെ പേരിൽ

റേഷൻ കടകൾ ഇന്ന് തുറക്കാൻ ഉത്തരവ്

തിരുവനന്തപുരം: തിങ്കളും ചൊവ്വയും വിവിധ ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് ഉത്തരവിറക്കി. ഭക്ഷ്യവകുപ്പിന്റെ നിർദ്ദേശം ആൾ കേരള റിട്ടേയിൽ റേഷൻ

പ്രതിമാസ ചിത്രപ്രദര്‍ശനം; ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു

മലപ്പുറം;കേരള ചിത്രകലാ പരിഷത്ത് മലപ്പുറം ജില്ലാ യൂണിന്റെ നാലാമത് പ്രതിമാസ ചിത്രപ്രദര്‍ശനം മലപ്പുറം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു.ദയ 4 എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം ചിത്രകാരനും അഭിനേതാവും നാടന്‍പാട്ടുകാരനുമായസുരേഷ്

സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടില്ല; റെയിൽവേ മന്ത്രി

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്. സാങ്കേതിക സാമ്പത്തിക വശങ്ങൾ പരിഗണിച്ചേ പദ്ധതിക്ക് അംഗീകാരം നൽകാൻ കഴിയൂ. നിലവിൽ പദ്ധതിയുടെ ഡിപിആർ അപൂർണമാണെന്നും ആയിരം കോടിയിലേറെ

കാറിൽ കറങ്ങി വീടുകളിൽ മോഷണം നടത്തുന്ന സംഘം തിരൂർ പോലീസിന്റ പിടിയിൽ

തിരൂർ: രാത്രി കാറിൽ കറങ്ങിനടന്ന് ആളില്ലാത്ത വീടുകളിൽ കയറി മോഷണം നടത്തുന്ന രണ്ടംഗ സംഘത്തെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു . പെരിന്തൽമണ്ണ പട്ടിക്കാട് കൂറ്റംപാറ വീട്ടിൽ അബ്ദുൽ ഹമീദ് എന്ന സുഡാനി ഹമീദ് ( 38 ) ,തേഞ്ഞിപ്പലം പള്ളിക്കൽ ചാലിയിൽ

യൂത്ത് സോക്കര്‍ ലീഗ് സമാപിച്ചു.

മലപ്പുറം; ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12 പ്രമുഖ അക്കാദമികള്‍ സംയുകതമായി എടവണ്ണ സീതിഹാജി സ്‌റ്റേഡിയത്തില്‍ നടത്തിവന്ന യൂത്ത് സോക്കര്‍ ലീഗ് സമാപിച്ചു.ഇന്റര്‍നാഷണല്‍ താരം ആഷിക് കുരുണിയന്‍ സമാപന പരിപാടി ഉല്‍ഘടനം ചെയ്തു.