Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

തിരൂര്‍ നഗരസഭയ്ക്ക് 59 കോടിയുടെ ബജറ്റ്

തിരൂര്‍ നഗരസഭയ്ക്ക് 59 കോടിയുടെ ബജറ്റ്തിരൂര്‍ നഗരത്തിന്റെ സമഗ്ര വികസനത്തിന് പ്രാധാന്യം നല്‍കിയുള്ള 2022-23 വര്‍ഷത്തേക്കുള്ള ബജറ്റ് നഗരസഭ വൈസ് ചെയര്‍മാന്‍ പി. രാമന്‍ കുട്ടി അവതരിപ്പിച്ചു. തിരൂര്‍ സ്റ്റേഡിയം നവീകരണത്തിന് നഗരസഭ തന്നെ പദ്ധതി

മുക്കുപണ്ടം പണയം വച്ച് ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾതട്ടിയ ദമ്പതികൾ അറസ്റ്റിൽ

പരപ്പനങ്ങാടി: സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. വള്ളിക്കുന്ന്, കടലുണ്ടി നഗരം കിഴക്കന്റെ പുരയ്ക്കൽ വീട്ടിൽ നസീർ അഹമ്മദ് (45), ഭാര്യ അസ്മ(40) എന്നിവരെയാണ്

പാരസെറ്റമോൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വർധിക്കും; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വർധിക്കും. ഈ കലണ്ടർ വർഷം മുതൽ വോൾസേൽ പ്രൈസ് ഇൻഡെക്സ് 10.7 ശതമാനം വർധിപ്പിക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രെെസിം​ഗ് അതോറിറ്റി തീരുമാനിച്ചു. ഇത് പ്രകാരം അടിയന്തര

നിർത്തിവെച്ച കെ റെയിൽ സർവേ ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിർത്തിവെച്ച കെ റെയിൽ സർവേ നടപടികൾ ഇന്ന് പുനരാരംഭിച്ചേക്കും. എറണാകുളം പിറവത്ത് ഉപഗ്രഹ സർവേക്കും കല്ലിടലിനുമായി ഇന്ന് ഉദ്യോഗസ്ഥർ എത്തുമെന്നാണ് സൂചന. ശക്തമായ പ്രതിഷേധം നടത്താനാണ് നാട്ടുകാരുടെയും കെ റെയിൽ

ദുബായിൽ നിന്ന് എത്തിയ കോട്ടക്കൽ സ്വദേശിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ രണ്ട് പേർ…

കൊണ്ടോട്ടി: പുലർച്ചെ കൊണ്ടോട്ടി കോഴിക്കോട് റോഡിൽ കൊട്ടപ്പുറത്ത് വെച്ച് ദുബായിൽ നിന്ന് എത്തിയ കോട്ടക്കൽ സ്വദേശി ആയ യാത്രക്കാരനെ ആക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവനും, 2 കൊലപാതക കേസുകളിൽ

സംസ്ഥാനത്ത് ഇന്ന് 543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 109, കോട്ടയം 78, തിരുവനന്തപുരം 60, തൃശൂര്‍ 58, കോഴിക്കോട് 45, പത്തനംതിട്ട 43, കൊല്ലം 25, ഇടുക്കി 24, കണ്ണൂര്‍ 22, മലപ്പുറം 21, പാലക്കാട് 20, ആലപ്പുഴ 18, വയനാട് 18, കാസര്‍ഗോഡ്

സാമൂഹികാഘാത പഠനത്തിന് കല്ലു വേണ്ട; ആര് ആരെ കണ്ടാലും കേന്ദ്രാനുമതി കിട്ടില്ല; ഇ ശ്രീധരൻ

പൊന്നാനി: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പദ്ധതിക്ക് കേന്ദ്ര അനുമതി കിട്ടില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ഇ ശ്രീധരൻ. സംസ്ഥാന സർക്കാർ വൈകാതെ പദ്ധതി ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്. ഇപ്പോൾ പറയുന്ന

കരിപ്പൂരില്‍ ഇത്തവണയും ഹജ്ജ് എംബാര്‍ക്കേഷന്‍ ഇല്ല

കൊണ്ടോട്ടി: കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ ഉണ്ടാവില്ലെന്ന് മന്ത്രി . ഇത്തവണയും കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം അനുവദിക്കാനാകില്ലെന്നു കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി

അത്യാധുനിക സൗകര്യങ്ങളോടെ കടലോരത്ത് നിർമ്മിച്ച കോര്‍ണിഷ് മുഹ്‌യിദ്ദീന്‍ മസ്ജിദ് സമര്‍പ്പണം ഇന്ന്

കടലുണ്ടി ബീച്ച് റോഡില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയായ കോര്‍ണിഷ് മുഹ്‌യിദ്ദീന്‍ മസ്ജിദ് സമര്‍പ്പണ സമ്മേളനം മാര്‍ച്ച് 25 മുതല്‍ 28 വരെ കടലുണ്ടിയില്‍ നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. മാര്‍ച്ച് 25ന്

സംസ്ഥാനത്ത് നാളെ മുതല്‍ 4 ദിവസം ബാങ്കില്ല

തിരുവനന്തപുരം: അടുത്ത 4 ദിവസത്തേക്ക് സംസ്ഥാനത്ത് ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. നാളത്തെ ബാങ്ക് അവധിയും ഞായറാഴ്ചക്കും ശേഷം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും.