Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

പൊന്നാനി സ്വദേശി കബീർ പുഴമ്പ്രം ഒരുക്കുന്ന ‘ലാൽ ജോസ്’ നാളെ തിയേറ്ററിൽ

കൊച്ചി: പുതുമുഖതാരങ്ങളെ അണിനിരത്തി ഒരുക്കിയ ലാൽജോസ് നാളെ (18 )ന് റിലീസ് ചെയ്യും. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ് ലാൽജോസ്. 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട് നിർമ്മിച്ച്

മാധ്യമപ്രവർത്തകരെ ജോലി ചെയ്യുന്നതിൽ നിന്നും വിലക്കുകയും, ഭീഷണി പെടുത്തുകയും ചെയുന്നത് ഒരു കാരണവശാലും…

തിരൂർ : കെ റെയിൽ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതുനിടെ മാധ്യമപ്രവർത്തകരെ ഭീഷണി പെടുത്തുകയും, ദൃശ്യങ്ങൾ എടുക്കുന്നത് വിലക്കുകയും, പൊതുജനമധ്യത്തിൽ അപമാനപെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്ത പോലീസുകാരന്റെ നടപടിയിൽ

വാഹന ഗതാഗതം നിരോധിച്ചു

പൊന്നാനി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കീഴില്‍ വരുന്ന എടക്കഴിയൂര്‍-വെളിയങ്കോട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പ്രവൃത്തി പൂര്‍ത്തിയാകും വരെ പൂര്‍ണമായും നിരോധിച്ചതായി

മാര്‍ച്ച് 24ന് ആരംഭിക്കുന്ന ബസ്സ് സമരം വിജയിപ്പിക്കും;ജില്ലാ സംയുക്ത ബസ്സ് ഉടമ കൂട്ടായ്മ…

മലപ്പുറം; മാര്‍ച്ച് 24 മുതല്‍ നടത്താന്‍ തീരുമാനിച്ച അനിശ്ചിതകാല ബസ്സ് സമരം വിജയിപ്പിക്കാന്‍ ജില്ലാ സംയുക്ത ബസ്സ് ഉടമ കൂട്ടായ്മ കണ്‍വെന്‍ഷന്‍ തൊഴിലാളികളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. മലപ്പുറത്ത് നടന്ന്

ദേശീയപാതയിൽ കാറുമായി കൂട്ടി ഇടിച്ച് ഓക്സിജൻ ടാങ്കർ ലോറി മറിഞ്ഞു

മലപ്പുറം: ദേശീയപാത 66 പടിക്കൽടാങ്കർ ലോറി കാറുമായി കൂട്ടി ഇടിച്ച് റോഡിൽ മറിഞ്ഞു ലോറി ഡ്രൈവറെ നിസാര പരിക്കുകളോടെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഓക്സിജൻ ടാങ്കർ ആണ് മറിഞ്ഞത് നിലവിൽ വാഹത്തിൽ ഓക്സിജിൻ ഇല്ല എന്നാണ് അറിയാൻ

ഹിജാബ് കോടതി വിധി: സ്ത്രീകളുടെ പൗരാവകാശ നിഷേധത്തിനെതിരെ മലപ്പുറത്ത് വിമൻ ഇന്ത്യ മൂവ്മെന്റ്…

മലപ്പുറം : ഹിജാബുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ പൗരാവകാശം നിഷേധിക്കുന്ന കർണാടക ഹൈകോടതിയുടെ അന്യായ വിധിക്കെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. വിധി ഭരണഘടനാ വിരുദ്ധവും

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ്: ചോര്‍ച്ച അടക്കല്‍ തുടരുന്നു

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ച അടക്കല്‍ പ്രവൃത്തി പുരോഗമിക്കുന്നു. നിലവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഇരുവശങ്ങളിലും പതിനൊന്നര മീറ്റര്‍ ആഴത്തില്‍ ഷീറ്റ് ഇറക്കി ചോര്‍ച്ച തടയുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

ജില്ലയില്‍ 34 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 16 ) 34 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് പേര്‍ക്ക് യാത്രക്കിടയിലാണ്

എസ്എഫ്‌ഐയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കണം: ഹൈബി ഈഡൻ

കൊച്ചി: എസ്എഫ്‌ഐയെ ഭീകരസംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി നിരോധിക്കണമെന്ന് ഹൈബി ഈഡൻ എംപി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. നിരന്തരമായി വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയും അവരുടെ മൗലികാവകാശങ്ങൾ പോലും എസ്എഫ്‌ഐ നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പി വി അബ്ദുൾ വഹാബിന്റെ സമയോചിതമായ ഇടപെടൽ, സൗദി നാടുകടത്തൽ കേന്ദ്രത്തിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരുടെ…

മലപ്പുറം: സൗദി സർക്കാർ ഏർപ്പെടുത്തിയ കൊവിഡ് മാനദണ്ഡങ്ങൾ കാരണം നാടുകടത്തൽ കേന്ദ്രങ്ങളിൽ കുടുങ്ങിയ 600 -ഓളം ഇന്ത്യൻ പൗരന്മാരുടെ വിഷയം വിജയകരമായി പരിഹരിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മുസ്ലിം ലീഗ് എംപി പിവി അബ്ദുൾ വഹാബിന് അയച്ച കത്തിൽ