സമുദ്രാതിർത്തി ലംഘിച്ചതിന് രണ്ട് മലയാളി മത്സ്യത്തൊഴിലാളികൾ സീഷെൽസ് ജയിലിൽ; സർക്കാർ ഇടപെടണമെന്ന്…
തിരുവനന്തപുരം: കൊച്ചിയിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ രണ്ട് മലയാളി മത്സ്യത്തൊഴിലാളികൾ കിഴക്കൻ ആഫ്രിക്കയിലെ ദ്വീപ് രാജ്യമായ സീഷെൽസിൽ ജയിലിൽ. മത്സ്യബന്ധന ബോട്ട് സമുദ്രാതിർത്തി ലംഘിച്ചതിനെ!-->!-->!-->…
