Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

മാപ്പിള കലാ സമിതി പ്രതിഭാദരവ് സംഘടിപ്പിച്ചു

കൂട്ടായി: കൂട്ടായി മാപ്പിള കലാസമിതി സംഘടിപ്പിച്ച പ്രതിഭാദരവ് 2022 കോഴിക്കോട് ആകാശവാണി ന്യൂസ് റീഡർ ഹക്കീം കൂട്ടായി ഉദ്ഘാടനം ചെയ്തു. യാസീൻ പികെ അധ്യക്ഷതവഹിച്ചു. മാപ്പിള കലാസമിതി 2021 ൽ സംഘടിപ്പിച്ച ഇശലോർമ്മകൾ 2021പ്രോഗ്രാമിൽ

സംസ്ഥാനത്ത് ഇന്ന് 1193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂര്‍ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29,

കടലിൽ അജ്ഞാത മൃതദേഹം മീൻ വലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തി

തൃശൂർ : ചാവക്കാട് കടലിൽ അജ്ഞാത മൃതദേഹം. മത്സ്യബന്ധന ബോട്ടിലെ വലയിലാണ് മൃതദേഹം കുടുങ്ങിത്. മുനക്കകടവ് ഫിഷ് ലാന്റിങ്ങിൽ നിന്നും പോയ നൂറുൽ ഹുദാ ബോട്ടിലെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. ബോട്ടിൽ തന്നെ മൃതദേഹം മുനക്കകടവ് ഫിഷ് ലാന്റിങ്

മിനിമം ചാർജ് പത്ത് പോരാ 12 വേണം; സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേയ്കക്ക്. മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായി സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. ചാര്‍ജ്

എൻ സി എച്ച് ആർ ഒ കേരള ചാപ്റ്റർ അഡ്വക്കേറ്റ് കെ സുധാകരൻ പ്രസിഡണ്ട് കെ പി ഒ റഹ്മത്തുല്ല ജനറൽ…

കോഴിക്കോട് : ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എൻ സി എച് ആർ ഒ) യുടെ കേരള ചാപ്റ്റർ 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അഡ്വക്കേറ്റ് കെ സുധാകരൻ (പ്രസിഡണ്ട്) എ എം ഷാനവാസ് (വൈസ് പ്രസിഡണ്ട്) കെ പി ഒ റഹ്മത്തുല്ല (ജനറൽസെക്രട്ടറി) പി നൂറുൽ

സംയുക്ത ബസ്സ് ഉടമ കൂട്ടായ്മ കണ്‍വെന്‍ഷനും അനുസ്മരണ സമ്മേളനവും നാളെ

മലപ്പുറം; ജില്ലാ സംയുക്ത ബസ്സ് ഉടമ കൂട്ടായ്മ കണ്‍വെന്‍ഷനും അനുസ്മരണ സമ്മേളനവും നാളെ(മാര്‍ച്ച് 16 ന് ബുധന്‍) മലപ്പുറം ഖാഇദേമില്ലത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും. ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ കെ കെ സുരേഷ്

വെട്ടം പഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കണം; മന്ത്രിക്ക് നിവേദനം നൽകി

വെട്ടം പഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കണം; മന്ത്രിക്ക് നിവേദനം നൽകി തിരൂർ: കേരള സർക്കാർ എല്ലാ നിയോജക മണ്ഡലങ്ങളിലും നടപ്പിലാക്കുന്ന സ്പോർട്സ് ഗ്രൗണ്ടുകളുടെ കൂട്ടത്തിൽ വെട്ടം ഗ്രാമ പഞ്ചായത്തിലെ സ്റ്റേഡിയവും

പരപ്പനങ്ങാടിയിൽ റാഗിംഗിനിടെ വിദ്യാർത്ഥിയ്‌ക്ക് ക്രൂര മർദ്ദനം; കണ്ണിന് പരിക്കേറ്റു

മലപ്പുറം : പരപ്പനങ്ങാടിയിൽ റാഗിംഗിനിടെ വിദ്യാർത്ഥിയ്‌ക്ക് ക്രൂര മർദ്ദനം. പരപ്പനങ്ങാടി കോ- ഓപ്പറേറ്റീവ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി രാഹുലിനാണ് മർദ്ദനം ഏറ്റത്. ഇതേ തുടർന്ന് രാഹുൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ

ചായയ്‌ക്ക് ചൂടില്ലെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാരന്റെ മുഖത്ത് ചൂട് ചായ ഒഴിച്ച് മലപ്പുറം സ്വദേശികൾ

മൂന്നാർ: ചായയ്‌ക്ക് ചൂട് പോരെന്ന് പറഞ്ഞ ചൂട് ചായ ജീവനക്കാരന്റെ മുഖത്തൊഴിച്ച് മലപ്പുറം സ്വദേശികൾ. മൂന്നാർ ടോപ്പ് സ്റ്റേഷനിലാണ് സംഭവം. മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയ മലപ്പുറം സ്വദേശികളാണ് ഹോട്ടൽ ജീവനക്കാരന്റെ മുഖത്ത് ചായ ഒഴിച്ചത്.

മലയാള സർവ്വകലാശാലയ്ക്ക് വെട്ടം മാങ്ങാട്ടിരിയിലെ നിർദ്ദിഷ്ട സ്ഥലത്ത് സ്ഥിരം ക്യാമ്പസ്‌ ഉടൻ…

തിരൂർ: മലയാള സർവ്വകലാശാലയ്ക്ക് വെട്ടം മാങ്ങാട്ടിരിയിലെ നിർദ്ദിഷ്ട സ്ഥലത്ത് സ്ഥിരം ക്യാമ്പസ്‌ ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ഡിവൈഎഫ്ഐതിരൂർ ബ്ലോക്ക്‌ സമ്മേളനം ആവശ്യപ്പെട്ടു.ചെറിയമുണ്ടം മീശപ്പടിയിൽ സ. നിമീ ഷ് നഗരിയിൽ സംഘടിപ്പിക്കപ്പെട്ട ഡി വൈ എഫ്