Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

സംസ്ഥാനത്ത് ഇന്ന് 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട 82, മലപ്പുറം 63, വയനാട് 61, പാലക്കാട് 48, ആലപ്പുഴ 47, കണ്ണൂര്‍ 47,

യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന സിനിമാ താരം ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

കീവ്: റഷ്യക്കെതിരായ യുദ്ധത്തില്‍ യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന സിനിമാതാരം പാഷ ലീ (33) റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രൂക്ഷയുദ്ധം നടക്കുന്ന ഇര്‍പിന്‍ നഗരത്തിലയിരുന്നു ഇദ്ദേഹം. കഴിഞ്ഞയാഴ്ചയാണ് നടന്‍

ബസിൽ നിന്ന് സ്ത്രീ തെറിച്ച് വീണു; അധികൃതർ നടപടി തുടങ്ങി

മലപ്പുറം: വാഴക്കാട്ട് ബസിൽ നിന്ന് സ്ത്രീ തെറിച്ച് വീണ സംഭവത്തിൽ അധികൃതർ നടപടി തുടങ്ങി. ചീനിബസാറിൽവെച്ചാണ് ഓടുന്ന ബസിൽ നിന്ന് സ്ത്രീ തെറിച്ച് വീണിരുന്നത്. എടവണ്ണപ്പാറയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സഞ്ചാരി ബസിൽ നിന്നാണ്

അമ്മായിയമ്മയും ആണ്‍സുഹൃത്തും തമ്മിലുള്ള ബന്ധം കണ്ടെത്തി; യുവതിക്ക് നേരെ ക്രൂര മർദനം.

കൊരട്ടി: അങ്കമാലിയിൽ കൊരട്ടി സ്വദേശിയായ യുവതിക്ക് നേരെ ക്രൂര മർദനം. ഭർത്താവിന്റെ അമ്മയുടെ ആൺസുഹൃത്ത് സത്യവാനാണ് തന്നെ മർദിച്ചതെന്ന് യുവതി പറഞ്ഞു. മർദനത്തിൽ യുവതിയുടെ മുഖത്തും എല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. യുവതിയെ ആശുപത്രിയിൽ

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് യുഎസും ബ്രിട്ടനും

ലണ്ടൻ; റഷ്യയ്‌ക്ക് മേൽ ഉപരോധം കടുപ്പിച്ച് അമേരിക്കയും ബ്രിട്ടനും.ഇരു രാജ്യങ്ങളും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ചു. ഇന്ധനവില ഉയരാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് നിരോധന വാർത്ത പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

കാണ്ഡഹാർ വിമാനം റാഞ്ചിയ ഭീകരന്‍ സഹൂര്‍ മിസ്ത്രിയെ അ‍‍ജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു

ഇന്ത്യയെ ഞെട്ടിച്ച കാണ്ഡഹാർ വിമാനം റാഞ്ചൽ നടത്തിയ ഭീകരരിൽ ഒരാളായ സഹൂര്‍ മിസ്ത്രി കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ കറാച്ചിയിലെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് ഭീകരനെ കണ്ടെത്തിയത്. ബൈക്കിലെത്തിയ രണ്ട് പേര്‍ വീട്ടിൽ കയറി വെടിവെച്ച്

വനിതാ ദിനം സമുചിതമായി ആചരിച്ചു

തിരൂർ: എ.പി.ജെ.ട്രസ്റ്റ് വനിതാ വിഭാഗത്തിന്റെയും ഷീറോസ് പൊന്നാനി, വേൾഡ് മലയാളി ഹോംസ് ഷെഫ്ന്റെയും ആഭിമുഖ്യത്തിൽ വനിതാദിനം തിരൂർ പൂക്കയിൽ "എപിജെ സ്വപ്ന വീട്" അങ്കണത്തിൽ സമുചിതമായി ആചരിച്ചു. ദിനാചരണം തിരൂർ എസ്ഐ ജലീൽ കറുത്തേടത്ത് ഉദ്ഘാടനം

പത്മശ്രീ കെ വി റാബിയയെ ആദരിച്ചു

മലപ്പുറം: അന്തര്‍ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് എം ഡി സി ബാങ്ക് എംപ്ലോയീസ് യൂണിയന്‍ വനിതാ വേദി പ്രവര്‍ത്തകര്‍ പത്മശ്രീ കെ വി റാബിയയെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.എംഡി സി ബാങ്ക് എംപ്ലോയീസ് യൂണിയന്‍ വനിതാ വേദി പ്രവര്‍ത്തകര്‍ സ്വരൂപിച്ച

റഷ്യക്കെതിരേ പോരാടാൻ ഇന്ത്യൻ വിദ്യാർത്ഥി യുക്രൈൻ സേനയിൽ

കീവ്: റഷ്യൻ സൈനിക നടപടിക്കെതിരെ പോരാടാൻ ഇന്ത്യൻ വിദ്യാർത്ഥി യുക്രൈൻ അർധസൈനിക വിഭാഗത്തിൽ ചേർന്നതായി റിപ്പോർട്ട്. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിയായ വിദ്യാർത്ഥി സായ് നികേഷ് രവിചന്ദ്രൻ യുക്രൈൻ സൈന്യത്തിൽ ചേർന്നതായാണ് വിവരം. യുദ്ധ

ഒരു കോടിയിലേറെ രൂപയുടെ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍

കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട കണ്ണൂരില്‍. ഏകദേശം 2 കിലോയോളം എംഡിഎംഎയുമായി ദമ്പതികള്‍ പോലിസ് പിടിയില്‍. കോയ്യോട് തൈവളപ്പില്‍ ഹൗസില്‍ അഫ്സല്‍(37), ഭാര്യ കാപ്പാട് ഡാഫോഡില്‍സ് വില്ലയില്‍ ബള്‍ക്കീസ്(28) എന്നിവരെയാണ്