Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു

ഉണ്ണിയാൽ: നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചാര മൂലയിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം നടത്തി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി റഷീദ് ഉദ്ഘാടനം ചെയ്തു നിറമരുതൂർ പഞ്ചായത്ത് പ്രസിഡൻറ്

ജില്ലയില്‍ 44 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് ഏഴ് ) 44 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: തൃപ്രങ്ങോട് സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ കര്‍ഷക അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.മലപ്പുറം ജില്ലയിലെ തെങ്ങ്, കവുങ്ങ്, റബ്ബര്‍, അല്ലാത്ത ഒരേക്കര്‍ മുതല്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് അപേക്ഷ നല്‍കാം. കര്‍ഷകരെ

യമൻ പൗരനെ കൊന്ന കേസിൽ നിമിഷ പ്രിയയ്ക്ക് വധശിക്ഷ

പാലക്കാട്: യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ അപ്പീല്‍ സനയിലെ കോടതി തള്ളി വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് നിമിഷ പ്രിയ കോടതിയെ

സ്വർണവില കുതിക്കുന്നു

മുംബയ്: സ്വർണവില കുതിക്കുന്നു. ഗ്രാമിന് 100 രൂപയുടെയും പവന് 800 രൂപയുടെയും വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന് 39520 ആയി. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ശനിയാഴ്‌ച 38720 രൂപയിലായിരുന്നു വ്യാപാരം നടന്നത്. അന്ന് മാത്രം വർദ്ധിച്ചത്

ഹൈദരലി തങ്ങളെ അവസാനമായി കാണാനെത്തിയത് ആയിരങ്ങൾ; പൂർണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടത്തി

മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും ആദ്ധ്യാത്മികാചാര്യനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്‌ച പുലർച്ച രണ്ടുമണിയോടെ പാണക്കാട് ജുമാ മസ്‌ജിദിൽ നടന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. അനിയന്ത്രിതമായി

ഹൈദരലി ശിഹാബ്​ തങ്ങളുടെ മയ്യിത്ത്​ ഖബറടക്കി

മലപ്പുറം: പാണക്കാട്ടെ തണൽമരം ഇനി ജനഹൃദയങ്ങളിൽ. പതിനായിരങ്ങളെ സാക്ഷിനിർത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ​ ​ഹൈദരലി ശിഹാബ്​ തങ്ങളുടെ മയ്യിത്ത്​ ഖബറടക്കി. പാണക്കാട്​ ജുമാമസ്​ജിദ് ഖബർസ്ഥാനിൽ തിങ്കളാഴ്ച പുലർച്ചെ 2:30- ഓടെയായിരുന്നു

ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഉടൻ

മലപ്പുറം: അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഉടൻ. ജനത്തിരക്ക് അടക്കമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ചാണ് പുലർച്ചെ ഒരു മണിക്കു തന്നെ ഖബറടക്കാൻ ബന്ധുക്കളും പാർട്ടി

വേങ്ങരയിൽ വൻ കുഴൽപ്പണ വേട്ട; ഒരു കിലോ സ്വർണവും അമ്പതുലക്ഷം രൂപയും പിടിച്ചെടുത്തു

മലപ്പുറം: വേങ്ങരയിൽ വൻ കുഴൽപ്പണ വേട്ട. ഒരു കിലോ സ്വർണവും അമ്പതു ലക്ഷം രൂപയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ദുൾ ലത്തീഫ്, അബ്ദുൾ മുനീർ എന്നിവരാണ് പിടിയിലായത്.

റമദാനിൽ ഉംറ നിർവഹിക്കാനുള്ള റിസർവേഷൻ തുടങ്ങി

ജിദ്ദ: റമദാൻ മാസത്തിൽ ഉംറ നിർവഹിക്കാനുള്ള റിസർവേഷൻ ലഭ്യത ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. നിലവിൽ റിസർവേഷൻ ചെയ്യാൻ സാധിക്കും. വിശുദ്ധ മാസത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി തീയതിയും സമയവും ആസൂത്രണം ചെയ്യാനുള്ള