Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മാപ്പിളപ്പാട്ട് അല്‍ബം ഗായകന്‍ പിടിയില്‍

മലപ്പുറം: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മലപ്പുറത്തെ മാപ്പിളപ്പാട്ട് ആല്‍ബം ഗായകന്‍ പിടിയില്‍. മലപ്പുറം പുത്തനത്താണി പുന്നത്തല, കുറുമ്പത്തൂര്‍ സ്വദേശി മന്‍സൂറലി (28)യെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.ആല്‍ബം ഗാനങ്ങള്‍ പാടുന്നതിനും,

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്. പവന് 520 രൂപയാണ് ഇന്നു കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 37,600 രൂപ. ഗ്രാം വില 65 രൂപ ഉയർന്ന് 4700 ആയി. ഓഹരി വിണിയിൽ ഉണ്ടായ ഇടിവാണ് സ്വർണ വിലയിൽ പ്രതിഫലിച്ചത്. റഷ്യയുടെ യുക്രൈൻ

അഞ്ചാം ദിവസവും ആക്രമണം രൂക്ഷം; 352 പേർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ, മരണപ്പെട്ടവരിൽ കുട്ടികളും

കീവ്: റഷ്യയുടെ ആക്രമണത്തിൽ 352 പേർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ. കൊല്ലപ്പെട്ടവരിൽ 14 കുട്ടികളും ഉൾപ്പെടുന്നുവെന്ന് യുക്രെയിൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1684 പേർക്ക് പരിക്കേറ്റു. തുടർച്ചയായ അഞ്ചാം ദിവസവും യുക്രെയിനിൽ ആക്രമണം

ഭക്ഷണശാലകളിലും തിയേറ്ററിലും 100% പ്രവേശനം;കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇതു പ്രകാരം ജില്ലകളെ കാറ്റഗറി തിരിക്കുന്നത് അവസാനിപ്പിച്ചു. സംസ്ഥാനത്തെ തീയേറ്ററുകളിൽ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ചതായും സർക്കാർ

ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും പാസ്‌പോര്‍ട്ടുകള്‍ യൂണിവേഴ്‌സിറ്റിയില്‍; ആശങ്ക പങ്കുവച്ച് മലയാളി…

ഖാര്‍കീവ്: ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും പാസ്‌പോര്‍ട്ടുകള്‍ ഖാര്‍കീവ് ഇന്റര്‍ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണെന്ന് മലയാളി വിദ്യാര്‍ഥിനി സ്വാന്തന. ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥികളുടെ പാസ്‌പോര്‍ട്ടുകളാണ് യൂണിവേഴ്‌സിറ്റിയുടെ

സംസ്ഥാനത്ത് ഇന്ന് 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121, മലപ്പുറം 113, വയനാട് 101, പാലക്കാട്

ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നു: സംഘത്തിൽ ഏഴ് മലയാളികളും

പോളണ്ട്: യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാതലത്തിൽ കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നു. അതിർത്തി കടന്നവരിൽ ഏഴ് മലയാളി വിദ്യാർഥികളുമുണ്ട്. നേരത്തെ 63 ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നിരുന്നു. പോളണ്ട്

പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്തു.

തിരൂർ: ദേശീയ പോളിയോ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി തിരൂർ നഗരസഭയിൽ അറാം വാർഡിൽ നടന്ന പൊളിയൊ തുള്ളിമരുന്ന് വിതരണം നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട് ഉൽഘാടനം നിർവഹിച്ചു. പൂക്കയിൽ ഹെൽത്ത് സെന്ററിൽ വച്ചു നടന്ന ചടങ്ങിൽ

യുക്രെയിൻ സേന മലയാളി വിദ്യാർത്ഥികളെ മർദിച്ചു

കീവ്: പോളണ്ട് അതിർത്തിയിലെ ഷെഹ്നിയിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം. യുക്രെയിൻ സേനയാണ് വിദ്യാർത്ഥികളെ അക്രമിച്ചത്. എല്ലാ രേഖകളുമായി അതിർത്തിയിലേക്ക് എത്തിയവരോട് ആണ് ക്രൂരത കാണിക്കുന്നത്. തന്നെ യുക്രെയിൻ സേന മർദിച്ചെന്ന് ഷെഹ്നിയിൽ