Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

ഗവർണർക്ക് 85 ലക്ഷത്തിന്റെ പുതിയ ബെൻസ് കാർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനായി 85 ലക്ഷം രൂപ വിലയുള്ള മേഴ്സിഡസ് ബെൻസ് ജി.എൽ.ഇ എസ്.യു.വി വാങ്ങും. ഇപ്പോഴത്തെ ബെൻസ് കാർ ഒന്നരലക്ഷം കിലോമീറ്ററോളം ഓടിക്കഴിഞ്ഞു. ഒരുലക്ഷം കിലോമീറ്റർ ഓടിയാൽ കാർ മാറണമെന്നാണ് സുരക്ഷാചട്ടം. രണ്ടുവർഷം

സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

മലപ്പുറം;അനെര്‍ട്ട് മുഖേന വീടുകളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നിനുള്ള സൗരതേജസ്സ് പദ്ധതിയുടെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.ഇതിന്റെ ഉദ്ഘാടനം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വഹിച്ചു.അനര്‍ട്ട്

ജനനേന്ദ്രിയം മുറിച്ച കേസ്; DGP ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ

തിരുവനന്തപുരം: യുവതിയും ആണ്‍സുഹൃത്തും ചേര്‍ന്ന് ജനനേന്ദ്രിയം മുറിച്ച കേസില്‍ താന്‍ തെറ്റുകാരനല്ലെന്ന് സ്വാമി ഗംഗേശാനന്ദ. തന്നെ പീഡകനെന്നും ബ്ലേഡ് മാഫിയയുടെ ആളാണെന്നും പറയുന്നവര്‍ക്ക് ഒരു തെറ്റും കുറ്റവും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും

ചലച്ചിത്ര നടി കെ.പി.എ.സി ലളിത അന്തരിച്ചു.

കൊച്ചി: ചലച്ചിത്ര നടി കെ.പി.എ.സി ലളിത അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ വസതിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൃതദേഹം തൃപ്പൂണിത്തുറയിൽ രാവിലെ എട്ട് മുതൽ 11 മണിവരെ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് അഞ്ച് മണിക്ക് തൃശൂർ

സ്ഥലം കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടിന് ഇടയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ

മലപ്പുറം: അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കാവനൂർ സ്വദേശിയായ ടിവി ഷിഹാബിനെയാണ്‌ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്ത്. മൂന്നുമാസം മുമ്പാണ്‌ പീഡനത്തിന് ഇരയായ ഇരുപത്തിയാറുകാരിയുടെ സ്ഥലം

വൈദ്യുതി ചാർജ്ജ് വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ എസ്. ഡി. പി. ഐ പ്രതിഷേധം സംഘടിപ്പിച്ചു.

തിരൂര്‍ ഇടതുഭരണകാലത്ത് വൈദ്യുതി ബോര്‍ഡില്‍ സര്‍ക്കാര്‍ പോലും അറിയാതെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കുക, അനധികൃത നിയമനങ്ങള്‍ നടത്തുക , റെഗുലേറ്ററി കമ്മീഷന്റെ പോലും അനുമതിയില്ലാതെ സ്വകാര്യ ഉല്‍പ്പാദകരില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള

ഗുരുവായൂരപ്പന് ഭീമൻ വാർപ്പിൽ 1000 ലിറ്റർ പാൽപ്പായസം

ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച രണ്ടുടൺ ഭാരമുള്ള നാലുകാതൻ ഭീമൻ വാർപ്പിൽ ആയിരം ലിറ്റർ പാൽപ്പായസം തയ്യാറാക്കി ഭഗവാന് നിവേദിച്ചു. 800 ലിറ്റർ പാൽ, 100 കിലോയോളം അരി, 200 കിലോ പഞ്ചസാര എന്നിവ ചേർത്ത് രണ്ടുമണിക്കൂറിലേറെ

വൈരങ്കോട് തീയ്യാട്ടുത്സവത്തില്‍ പങ്കെടുത്ത 200ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ

മലപ്പുറം: തിരുന്നാവായയില്‍ 200 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. വൈരങ്കോട് തീയ്യാട്ടുത്സവത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തീയാട്ടുത്സവത്തിനെത്തിയവര്‍ സമീപത്തെ കടകളില്‍ നിന്നും വഴിയോര തട്ടുകടകളില്‍ നിന്നും ഭക്ഷണം

രൂപമാറ്റംവരുത്തിയ വാഹനങ്ങൾ, പൊതുജനങ്ങൾക്ക് വാട്ട്സ് ആപ്പിൽ വിവരം നൽകാം

തിരുവനന്തപുരം: അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വിവരം പൊതുജനങ്ങൾക്ക് വാട്ട്സ് ആപ്പിൽ മോട്ടോർവാഹനവകുപ്പിന് കൈമാറാം. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിൽ വാഹനങ്ങൾ രൂപമാറ്റം വരുത്തുക, സൈലൻസറുകൾ മാറ്റി അതി തീവ്ര