Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

ജില്ലയില്‍ 339 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച്ച (ഫെബ്രുവരി 19 ) 339 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 319 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത ആറ്

സംസ്ഥാനത്ത് ഇന്ന് 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂര്‍ 542, കൊല്ലം 501, ആലപ്പുഴ 363, മലപ്പുറം 339, പാലക്കാട് 316, പത്തനംതിട്ട 311, ഇടുക്കി 298, വയനാട് 285, കണ്ണൂര്‍

രാജ്‌ഭവനെ ആരും നിയന്ത്രിക്കേണ്ട, സ്റ്റാഫ് നിയമനത്തിന്റെ പേരിൽ നടക്കുന്നത് പാർട്ടി റിക്രൂട്ട്മെന്റ;…

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനരീതിയെ അതിരൂക്ഷമായി വിമർശിച്ച് ഗവർണർ. മന്ത്രിമാർക്ക് ഇരുപതിലധികം പേഴ്‌സണൽ സ്റ്റാഫുകളുണ്ട്. രണ്ട് വർഷം കൂടുമ്പോൾ സ്റ്റാഫിനെ മാറ്റുകയാണ്. പെൻഷനും ശമ്പളവും അടക്കം വൻ സാമ്പത്തിക

ജില്ലയിൽ ലാംബ്ഡ പരിശോധനാ സൗകര്യമില്ല, പുകമറയിൽ സർട്ടിഫിക്കറ്റ്

മലപ്പുറം: ബി.എസ് 6 വാഹനങ്ങൾക്ക് പിന്നാലെ ബി.എസ് 4നും ലാംബ്ഡ പരിശോധന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർബന്ധമാക്കിയത് വാഹന ഉടമകളെയും പുക പരിശോധനാ കേന്ദ്രങ്ങളെയും ഒരുപോലെ വെട്ടിലാക്കുന്നു. ജില്ലയിൽ എവിടെയും ലാംബ്ഡ പരിശോധനയ്ക്കുള്ള

വനപാലകർ കുഴിയിൽ വീണ കുഞ്ഞിക്കടുവയെ രക്ഷപ്പെുത്തി

ബത്തേരി: കുഴിയിൽ വീണ കുഞ്ഞിക്കടുവയെ വനപാലകർ രക്ഷപ്പെടുത്തി. പരുക്കുകൾ ഒന്നും കൂടാത രക്ഷപ്പെട്ട കുഞ്ഞിക്കടുവയെ കൂട്ടിലാക്കി അമ്മക്കടുവയ്ക്കായുള്ള കാത്തിരിപ്പിലാണ് വനപാലകർ. വയനാട്ടിലെ ബത്തേരിക്കു സമീപം മന്ദംകൊല്ലിയിൽ മണിയുടെ സ്ഥലത്ത്

പി.കുഞ്ഞാവു ഹാജി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട്

തൃശൂർ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ പ്രസിഡന്‍റായി (ഇൻ ചാർജ് ) പി.കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തു. നിലവിൽ മലപ്പുറം ജില്ലാ പ്രസിഡന്‍റും സംസ്ഥാന വൈസ് പ്രസിഡന്‍റുമാണ്. അന്തരിച്ച ടി. നസറുദ്ദീന് പകരമാണ് കുഞ്ഞാവു ഹാജിയെ

സംസ്ഥാനത്ത് ഇന്ന് 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂര്‍ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486, മലപ്പുറം 444, ഇടുക്കി 434, പത്തനംതിട്ട 386, പാലക്കാട് 363, വയനാട് 324, കണ്ണൂര്‍

ജില്ലയില്‍ 444 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഫെബ്രുവരി 18) 444 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 420 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത ഏഴ് കോവിഡ് കേസുകളാണ്

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് കഠിന തടവ്

പാലക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാർക്കാട് ചങ്ങലീരി പെരുമണ്ണിൽ വീട്ടിൽ ഹനീഫയ്ക്കാണ് പാലക്കാട് പോക്സോ കോടതി ശിക്ഷ വിധിച്ചത്. പോക്സോ കേസിലെ വിവിധ