Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

അഹമ്മദാബാദ് സ്ഫോടന പരമ്പര: 39 പേർക്ക് വധശിക്ഷ, 11 പേർക്ക് ജീവപര്യന്തം

മുംബൈ: രാജ്യത്തെ ഞെട്ടിച്ച 2008-ലെ അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസിൽ 38 പേർക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേകകോടതി. കേസിൽ ആകെയുണ്ടായിരുന്ന 78 പ്രതികളിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയത് 49 പേരെയാണ്. ഇതിൽ 38 പേർക്കും വധശിക്ഷയാണ്

കടുവക്കുഞ്ഞ് കിണറ്റില്‍ വീണു

കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കടുവക്കുഞ്ഞ് കിണറ്റില്‍ വീണു. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ടക്കിണറിലാണ് കടുവ കുഞ്ഞ് വീണത്. വനപാലകര്‍ കടുവക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. ഇന്നു പുലര്‍ച്ചെയാണ് കടുവക്കുഞ്ഞ് കിണറ്റില്‍

വധഗൂഢാലോചന കേസ്; നാദിർഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ നാദിർഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസം മുമ്പാണ് ചോദ്യം ചെയ്തതെങ്കിലും ഇപ്പോഴാണ് വിവരം പുറത്തുവരുന്നത്. നടൻ ദിലീപിന്റെ

വാലന്റൈന്‍ ദിനത്തില്‍ ബാലികയായ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു; രണ്ടു പേർ അറസ്റ്റിൽ

കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഘത്തിനിരയാക്കിയ കേസില്‍ പേരാമ്പ്ര സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. പേരാമ്പ്ര ചേര്‍മലയില്‍ വരുണ്‍ രാജ (26), മുയിപ്പോത്ത് ഉരുണി കുന്നുമ്മല്‍ ശ്യാംലാല്‍(26)

ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി വിൽക്കുന്നതിന് വിലക്ക്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവയുടെ വിൽപ്പന ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തലാക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറിയുടെ ഉത്തരവ്. പല കടകളിലും

കനോലി കനാൽ വികസനത്തിന് 1118 കോടി രൂപയുടെ പദ്ധതി; രാജ്ഭവനിൽ ഫോട്ടോഗ്രാഫർ തസ്തിക

തിരുവനന്തപുരം: ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ, കോഴിക്കോട് ജില്ലയിലെ കനോലി കനാൽ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് 1118 കോടി രൂപയുടെ പദ്ധതി. കിഫ്ബി ധനസഹായത്തോടെതുക ലഭ്യമാക്കി പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോ​ഗം

ഓൺലൈൻ തട്ടിപ്പിന് പുതിയ മാർഗ്ഗം; സ്‌ക്രീൻ ഷെയറിങ്: മുന്നറിയിപ്പുമായി ബാങ്കുകൾ

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിന് പുതിയ രീതികളുമായി തട്ടിപ്പുകാർ. ബാങ്കുകളുടേതിനു സമാനമായ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ്. ഒട്ടേറെപ്പേരിൽനിന്ന് പണം നഷ്ടമായതോടെ ബാങ്കുകൾ മുന്നറിയിപ്പ്

ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു.

ആലപ്പുഴ: ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യൻകോട് ശരത്ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. നന്ദു പ്രകാശ് എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള 7 അംഗസംഘമാണ്

കൂള്‍ ബാറില്‍ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍

കൊച്ചി: കൊച്ചി മട്ടാഞ്ചേരിയില്‍ കൂള്‍ ബാറില്‍ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍.ശ്രീമൂലനഗരം സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് മട്ടാഞ്ചേരി പാലസ് കൂള്‍ ബാറില്‍ വെച്ചായിരുന്നു സംഭവം.

പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ നടപടിയെന്ന് ഐഎൻഎൽ അഡ് ഹോക്ക് കമ്മിറ്റി; പങ്കെടുക്കാതെ…

കോഴിക്കോട്: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഐഎൻഎൽ അഡ് ഹോക്ക് കമ്മിറ്റി തീരുമാനിച്ചു. ദേശീയ നേതൃത്വത്തിന് എതിരായി നിലപാട് എടുക്കുന്നവരെ അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി അഹമ്മദ് ദേവർ