Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം പിൻവലിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ നേരത്തെ സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ അനുവദിച്ച വര്‍ക്ക് ഫ്രം ഹോമാണ് പിന്‍വലിച്ചത്. കൊവിഡ് വ്യാപനം കുറഞ്ഞതോടെയാണ് നടപടി. സ്ഥാപനങ്ങള്‍,

എൻഡോക്രൈനോളജിസ്റ്റിൻ്റെ സേവനം അവൈറ്റിസിൽ

നെമ്മാറ : അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എൻഡോക്രൈനോളജിസ്റ്റിൻ്റെ സേവനം. പ്രശസ്ത എൻഡോ ക്രൈനോളജിസ്റ്റ് ഡോ: എൽ. ലിജേഷ് കെ.യു. എം.ബി.ബി.എസ്, എം.ഡി (ജനറൽ മെഡിസിൻ) ഡി.എം (എൻഡോ ക്രൈനോളജി) ഫെബ്രുവരി ഒന്നിന് ചാർജ്ജെടുത്തു.

തൊഴില്‍ മേഖലയായി അംഗീകരിക്കണം; കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍

മലപ്പുറം;പരമ്പരാഗത പാചക തൊഴിലിനെ തൊഴില്‍ മേഖലയായി അംഗീകരിച്ച് ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ പാറയില്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ

സംസ്ഥാനത്ത് ഇന്ന് 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584, മലപ്പുറം 557, പാലക്കാട് 552, കണ്ണൂര്‍ 514,

ഉപ്പിലിട്ടതു വില്‍ക്കുന്ന കടയില്‍ നിന്ന് വെള്ളമാണെന്നുകരുതി ആസിഡ് കുടിച്ചു; കുട്ടികള്‍ക്കു…

കോഴിക്കോട്: പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികള്‍ക്ക് രാസവസ്തു കുടിച്ച് പരിക്കേറ്റു. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് ഇവര്‍ രാസവസ്തു കുടിച്ചത്. ഉപ്പിലിട്ടതു കഴിച്ച് എരിവു

മുൻ എം.എല്‍.എ എം.സി കമറുദീന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്.

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുൻ എം.എല്‍.എ എം.സി കമറുദീന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ഫാഷൻ ഗോൾഡ് ജ്വല്ലറി ഉടമ പൂക്കോയ തങ്ങളുടെ വീട്ടിലും മറ്റ് ഏഴിടങ്ങളിലുമാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്. കണ്ണൂർ ക്രൈംബ്രാഞ്ച്

ഗുരുവായൂർ ആനയോട്ടം; കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ആനയോട്ടത്തിൽ കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി. കൊമ്പൻ ദേവദാസിനാണ് രണ്ടാം സ്ഥാനം. പങ്കെടുത്ത ആനകളിൽ പ്രായം കൊണ്ട് മുതിർന്ന കൊമ്പൻ വിഷ്ണുവും ഓട്ടം പൂർത്തിയാക്കി

ജില്ലയിൽ 557 പേർക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഫെബ്രുവരി 13) 557 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 529 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 11 കോവിഡ് കേസുകളാണ്

ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതിലൈൻ പൊട്ടിവീണു; ഗതാ​ഗതം തടസപ്പെട്ടു

കോട്ടയം: കോതനല്ലൂരിൽ ഓടുന്ന ട്രെയിനിന് മുകളിലേക്ക് റെയിൽവേ വൈദ്യുതിലൈൻ പൊട്ടിവീണു. തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസിനു മുകളിലേക്കാണ് വൈദ്യുതി ലൈൻ പൊട്ടി വീണത്. സംഭവത്തിൽ ആളപായമില്ല ഗതാ​ഗതം തടസ്സപെട്ടു. എഞ്ചിനെ ട്രക്ഷൻ

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; ക്ലാസുകള്‍ ഉച്ചവരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുളള ക്ലാസുകളാണ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നത്. ക്ലാസുകള്‍ ഉച്ച വരെയായിരിക്കും പ്രവര്‍ത്തിക്കുക. നേരത്തെ നിശ്ചയിച്ച മാര്‍ഗരേഖ പ്രകാരമായിരിക്കും