Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

ജില്ലയില്‍ 1234 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 10) 1234 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും.

കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍

ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് സംഘം പിടികൂടി. ആലപ്പുഴ നഗരസഭാ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടറും തിരുവല്ല സ്വദേശിയുമായ കെ.കെ കെ.കെ. ജയരാജാണ് പിടിയിലായത്. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 2000 രൂപ

ബാലികയെ ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ച്ച കേ​സ്: പ്രതിക്ക് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര ല​ക്ഷം…

പ​ട്ടാ​മ്പി: പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ 11കാ​രി​യെ ഇ​റ​ച്ചി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ച്ച കേ​സി​ൽ 15 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു.

ബാബു പൂർണ ആരോഗ്യവാൻ ഇന്ന് വാർഡിലേക്ക് മാറ്റും; മല കയറിയതിന് വനം വകുപ്പ് കേസെടുക്കുമെന്ന് സൂചന

പാലക്കാട്: മലമ്പുഴയിലെ മലയിടുക്കില്‍ നിന്ന് രക്ഷപ്പെട്ട ചെറാട് സ്വദേശി ആര്‍. ബാബു(23)വിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍.പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐ സി യുവിലാണ് യുവാവ് ഇപ്പോള്‍ ഉള്ളത്. ഇന്ന് വാര്‍ഡിലേക്ക് മാറ്റും.

ഫേസ്‌ബുക്കിന് പിന്നാലെ വാട്‌സ് ആപ്പിലും വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്; അറിയാം ലോകത്തെ പുതിയ…

തിരുവനന്തപുരം: ഫേസ്‌ബുക്കിൽ ഒരാളുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മെസഞ്ചർ വഴി പണം തട്ടുന്ന രീതി തുടങ്ങിയിട്ട് നാളുകൾ കുറച്ചായി.പലരും തങ്ങളുടെ ഫേയ്ക്ക് ഐഡിയെപ്പറ്റി മുന്നറിയിപ്പുമായി ഫേസ്‌ബുക്കിൽ മുന്നറിയിപ്പ് നൽകുമ്പോഴാണ് തട്ടിപ്പിനെ പറ്റി

മൂന്നുമാസത്തിനിടെ 1557 പദ്ധതികൾ; നൂറുദിന പരിപാടികളുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നൂറുദിന കർമപരിപാടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നൽകുന്ന സർക്കാർ. ഫെബ്രുവരി 10 മുതൽ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായി മേയ് 20 വരെ 100 ദിന പരിപാടി നടപ്പാക്കുമെന്ന്

കോവിഡിന്റെ മനഃശാസ്ത്ര സ്വാധീനം: കാലിക്കറ്റിൽ സെമിനാര്‍ തുടങ്ങി

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ മനഃശാസ്ത്ര പഠനവിഭാഗം 'സൈക്കോവ്' എന്ന പേരില്‍ നടത്തുന്ന സെമിനാറിന് തുടക്കമായി. കോവിഡ് മഹാമാരി വിവിധ മേഖലകളില്‍ ഉണ്ടാക്കിയ മനഃശാസ്ത്രപരമായ സ്വാധീനം എന്ന വിഷയത്തില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍

സംസ്ഥാനത്ത് ഇന്ന് 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂര്‍ 966, പാലക്കാട്

പരപ്പനങ്ങാടി കോഴിക്കോട് റോഡിൽ ഗതാഗതം നിരോധിച്ചു

കോഴിക്കോട് ജില്ലയിലെ മണ്ണൂര്‍-ചാലിയം റോഡിന്റെ നവീകരണ പ്രവൃത്തി കാരണം കടുക്ക ബസാര്‍ ജംഗ്ഷനിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. പരപ്പനങ്ങാടിയില്‍ നിന്നും കടുക്ക ബസാര്‍ വഴി കോഴിക്കോട്ടേക്ക് പോകേണ്ട വാഹനയാത്രക്കാര്‍