Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

ജില്ലയില്‍ 1200 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി ഒന്‍പത് ) 1200 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1149 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും

കസ്റ്റഡിയിലിരിക്കെ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പ്രചരിപ്പിച്ചു: മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ…

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ സ്വപ്‌ന സുരേഷിന് ഫോൺ സന്ദേശം പ്രചരിപ്പിക്കാൻ അവസരം നൽകിയവർ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിന് കൂട്ട് നിന്ന കേരള പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് വ്യക്തമായ സൂചന

കെ വി റാബിയയെ ആദരിച്ചു

മലപ്പുറം;പത്മശ്രീ പുരസ്‌ക്കാരം നേടിയ കെ വി റാബിയയെ കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ ബ്യൂഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു. പത്മശ്രീ പുരസ്‌ക്കാരം നേടിയ കെ വി റാബിയയെ കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ ബ്യൂഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശിക നല്‍കണം

മലപ്പുറം; തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശികയായ കൂലി അടിയന്തിരമായി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ ആര്‍ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റി ജില്ലാ കലക്ടര്‍ക്കും ഓംബുഡ്‌സ്മാനും നിവേദനം നല്‍കി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കൂലി

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 828 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 4914 പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 828 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 488 പേരാണ്. 306 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4914 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് ഇന്ന് 22,524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര്‍ 1780, കോഴിക്കോട് 1612, മലപ്പുറം 1218, ആലപ്പുഴ 1109, പത്തനംതിട്ട 1053, കണ്ണൂര്‍ 1031, പാലക്കാട് 816, ഇടുക്കി

കൂനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച പ്രദീപിന്റെ ഭാര്യ സർക്കാർ ജോലിയിൽ പ്രവേശിച്ചു

തൃശൂർ: കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി ജോലിയിൽ പ്രവേശിച്ച് ആദ്യ ഫയലിൽ ഒപ്പ് രേഖപ്പെടുത്തി. തൃശൂർ താലൂക്ക് ഓഫീസിൽ ക്ലറിക്കൽ തസ്തികയിലാണ് ജോലി. എംകോം ബിരുദധാരിണിയാണ്

‘മരണത്തെ നേരില്‍ കണ്ടു, ദൈവം ആയുസ് തന്നത് ഈ നിയോഗത്തിന്’; വാവ സുരേഷ് ഇന്ന് ആശുപത്രി വിടും

കോട്ടയം: മൂർഖന്‍റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിനെ ഇന്നു ഡിസ്ചാർജ് ചെയ്യും. രാവിലെ 11 മണിയേടെ ഡിസ്ചാർജ് നടപടികള്‍ പൂർത്തിയാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന പനി പൂർണമായും മാറി. ആരോഗ്യം

ഹീറോസ് ക്ലബ് അനുശോചിച്ചു

തിരുന്നാവായ: ഭാരതത്തിെെൻ്റെ വാനമ്പാടി ലതാ മങ്കേഷ്കറിൻ്റെ നിര്യാണത്തിൽ ഹീറോസ്സ്പോർട്സ് ക്ലബ് അനുശോചനംേരഖപ്പെടുത്തി ഗാനലോകത്തിന് തീരാനഷ്ടമെന്ന് അനുശോചന യോഗം വിലയിരുത്തി. പതിമൂന്നാം വയസ്സിൽ ഗാനലോകേത്തക്ക് കടന്നു വന്ന അവർ വിസ്മയങ്ങൾ

ഭക്ഷണത്തിലും വെള്ളത്തിലും മരുന്നു കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമം; യുവതി പിടിയില്‍

കോട്ടയം: പാലായിൽ നിന്നാണ് മറ്റൊരു ക്രൂരമായ കൊലപാതക ശ്രമത്തിന്റെ വിവരം പുറത്തുവരുന്നത്. ഭര്‍ത്താവിന് ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലര്‍ത്തി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യ ആണ് അറസ്റ്റിലായത്. പാലാ മീനച്ചില്‍ പാലാക്കാട്