Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

ശസ്ത്രക്രിയകളിൽ ചരിത്രം സൃഷ്ടിച്ച് തിരൂർ ജില്ലാ ആശുപത്രി.

തിരുർ: :കോവിഡും കോവിഡേതരവുമായ ചികിത്സകൾ ഒരുപോലെ പരിപാലിച്ച സംസ്ഥാനത്തെ തന്നെ അപൂർവം ആശുപത്രികളിൽ ഒന്നാണ് തിരൂർ ജില്ലാ ആശുപത്രി. കോവിഡ് മഹാമാരിയുടെ വ്യാപനസമയത്ത് 2020-ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍.

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. എറണാകുളം റെനെ മെഡിസിറ്റിക്ക് എതിരെയാണ് വകുപ്പുതല അന്വേഷണം. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി ഒരു

സര്‍ക്കാര്‍ ജീവനക്കാര്‍ വാട്ട്സ്ആപ്പും ടെലഗ്രാമും ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: ഏറ്റവും പുതിയ കമ്യൂണിക്കേഷന്‍ മാര്‍ഗ്ഗരേഖ അനുസരിച്ച് ജോലി സംബന്ധമായതും, സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. ഈ

ഇന്നു മുതൽ വീണ്ടും ഭാഗിക നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും ഭാഗിക നിയന്ത്രണങ്ങൾ തുടരും. ഇന്നലെ ലോക് ഡൗണിന് സമാനമായ നിയന്ത്രണമാണ് ഉണ്ടായിരുന്നത്. അടുത്ത ഞായറാഴ്ചയാണ് ഇതുപോലുള്ള കടുത്ത നിയന്ത്രണം. കണ്ടെയ്ൻമെന്റ്

സിനിമാ ലോകത്തെയും വീണ്ടും അമ്പരപ്പിച്ചു കൊണ്ട് കെ.ടി.കുഞ്ഞുമോൻ ! ‘ജെൻ്റിൽമാൻ2 ‘ ൻ്റെ…

മെഗാ പ്രൊഡ്യൂസർ എന്ന് ഖ്യാതി നേടിയ മലയാളി നിർമ്മാതാവ് 'ജെൻ്റിൽമാൻ ' കെ.ടി.കുഞ്ഞുമോന് മുഖവുരയുടെ ആവശ്യമില്ല.' സൂര്യൻ ', ' ജെൻ്റിൽമാൻ ', ' കാതലൻ ', ' കാതൽദേശം ', ' രക്ഷകൻ ' തുടങ്ങിയ ബ്രമാണ്ഡ സിനിമകൾ നിർമ്മിച്ച് പവിത്രൻ,ഷങ്കർ, സെന്തമിഴൻ

തിരൂർ നീയോജക മണ്ഡലത്തിലെ 11 റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തിക്കായി ഭരണാനുമതി ലഭിച്ചു

തീരുർ: നിയോജകമണ്ഡലത്തിലെ കാലവർഷ ക്കെടുതി മുലം തകരാറായ 11 റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തിക്കായി എം എൽ എ യൂടെ ശുപാർശയിൽ 73 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി ഉത്തരവ്. ദുരന്ത നിവാരണ വകുപ്പിൽ നിന്ന് ഉത്തരവ് ലഭിച്ചതായി കുറുക്കോളി മൊയ്‌തീൻ എം ൽ എ

ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

വടക്കുംപുറം ; വിമുക്തി മിഷനും സ്റ്റേറ്റ് ലൈബ്രറി കൗൺസിലും ചേർന്ന് നടത്തുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലൈബ്രറി കൗൺസിൽ എടയൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ വടക്കുംപുറം ജ്വാല ഗ്രന്ഥശാല ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.

നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതൽ; രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം; കടകള്‍ രാത്രി 9 വരെ

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ചത്തെ ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍. രാത്രി 12 മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെയാണ് കേരളം വീണ്ടും അടച്ചിടുന്നത്. കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍

മര്‍ക്കസ് നോളജ് സിറ്റിയിലെ തകര്‍ന്നു വീണ കെട്ടിടം നിര്‍മ്മിച്ചത് തോട്ടഭൂമിയില്‍

കോഴിക്കോട് : മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിനിടെ തകര്‍ന്ന് വീണ കെട്ടിടം നിലനിന്നത് തോട്ടഭൂമിയിലെന്നതിന്റെ രേഖകള്‍ പുറത്ത്. കോടഞ്ചേരി വില്ലേജില്‍ നിന്ന് കമ്പനി ഉടമകള്‍ക്ക് നല്‍കിയ കൈവശ സര്‍ട്ടിഫിക്കറ്റിലാണ് തോട്ടഭൂമിയാണെന്ന്

25 വർഷം ഒളിവിൽ കഴിഞ്ഞ പിടികിട്ടാപുള്ളി പിടിയിൽ

മലപ്പുറം: നിരവധി മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയായ അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്ദുൽ റഷീദിനെ(59)യാണ് മലപ്പുറം പോലീസ് തമിഴ്നാട്ടിലെ ഉക്കടയിൽ വെച്ച് പിടികൂടിയത്. പ്രതി വ്യത്യസ്ത പേരുകളിലായി തമിഴ്നാട്