Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

എസ്‌ബിഐ നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് ഉയർത്തി

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതുക്കിയ പലിശ നിരക്കിന്റെ വിവരങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെബ്‌സൈറ്റിലാണ് നൽകിയിരിക്കുന്നത്. രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ

നിയന്ത്രണങ്ങള്‍ മത ചടങ്ങുകള്‍ക്കും ബാധകമാക്കി; കോടതികളുടെ പ്രവര്‍ത്തനം ഓണ്‍ലൈനില്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മത ചടങ്ങുകള്‍ക്കും ബാധകമാക്കി. ടി.പി.ആര്‍ 20ന് മുകളിലുള്ള സ്ഥലങ്ങളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്കുമാത്രം അനുമതി നല്‍കും.

കോവിഡ് 19: ജില്ലയില്‍ 728 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.79 ശതമാനംജില്ലയില്‍ ശനിയാഴ്ച (ജനുവരി 15ന് ) 728 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 16.79 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ 4336

വലിയ കാറുകളിൽ ആറ് എയർ ബാഗ് നിർബന്ധമാക്കും

ന്യൂഡൽഹി: എട്ട് യാത്രക്കാരെ വരെ കയറ്റാൻ ശേഷിയുള്ള കാറുകളിൽ സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ കർശനമാക്കുന്ന കരട് വിജ്ഞാപനത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നൽകി. നിലവിൽ ഡ്രൈവർക്കും മുന്നിലിരിക്കുന്ന യാത്രക്കാരനുമാണ് എയർബാഗുള്ളത്.

വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവം: മകൻ പിടിയിൽ

പാലക്കാട്: വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മകൻ പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മകനെ പൊലീസ് സഹോദരനെ ക്കൊണ്ട് തന്ത്രപൂർവ്വം വിളിച്ചു വരുത്തിയാണ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് പുതുപ്പരിയാരത്ത് ചന്ദ്രൻ -ദേവി എന്നിവരെ

കോവിഡ് 19: ജില്ലയില്‍ 175 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.34 ശതമാനം ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി ആറ് ) 175 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.34 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ 5246

നാളികേര വികസന ബോർഡിന് വൈസ് ചെയർമാനായി കെ നാരായണൻ മാസ്റ്റർ ചുമതലയേറ്റു

കൊച്ചി: നാളികേര വികസന ബോർഡ് പുതിയ വൈസ് ചെയർമാനായി കെ നാരായണൻ മാസ്റ്ററെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്നുള്ള കേര കർഷക പ്രതിനിധി എന്ന നിലയിലാണ് തിരഞ്ഞെടുപ്പ്. നാളികേര വികസന ബോർഡ് അംഗമായിരിക്കെയാണ് വൈസ് ചെയർമാനായത്. നാളികേര കൃഷിയുമായി

തിരൂരിലെ ന്യൂയര്‍ പാര്‍ട്ടികള്‍ക്ക് എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍

തിരൂര്‍: കഞ്ചാവുമായി യുവാവ് തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പിടിയിലായി. ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള റേവ് പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെക്ക് വരുന്ന ട്രെയിനുകള്‍ വഴി മയക്കുമരുന്ന്

ചെരിപ്പ് കമ്പനിക്ക് തീപിടിച്ചു; അഗ്‌നിശമനസേന തീയണയ്ക്കാൻ ശ്രമം തുടരുന്നു.

കോഴിക്കോട്: കൊളത്തറ റഹ്മാൻ ബസാറിൽ തീപിടിത്തം. ചെരിപ്പ് കമ്പനിക്കാണ് തീപിടിച്ചത്. മാർക്ക് എന്ന ചെരുപ്പു കമ്പനിയുടെ ഗോഡൗണാണ് മീഞ്ചന്തയിൽ കത്തിയത്. ഒരു വ്യവസായ കേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. അതിവേഗ രക്ഷാ പ്രവർത്തനം മൂലം ദുരന്ത വ്യാപ്തി

ഓമിക്രോൺ; മുൻകരുതൽ നടപടികൾ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം; രാത്രി കർഫ്യു…

ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോൺ കേസുകൾ കുതിച്ച് ഉയരുന്നതിനിടെ, നിരവധി സംസ്ഥാനങ്ങൾ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് തുടങ്ങി. മഹാരാഷ്ട്രയിൽ 23 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഓമിക്രോൺ കേസുകളുടെ എണ്ണം 300 കടന്നു. മുംബൈയിൽ 602 കോവിഡ്