Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കണം, കെ ആർ എം യു

കുറ്റിപ്പുറം: കെ ആർ എം യു മലപ്പുറം ജില്ലാ കണവൻഷൻ കുറ്റിപ്പുറം റോയൽ സിറ്റി കോൺഫ്രൻസ് ഹാളിൽ ചേർന്നു.പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ അർഹിക്കുന്ന ആനുകൂല്യങ്ങൾ നൽകണമെന്ന് കൺവൻഷൻ പ്രമേയത്തിലൂടെ ആവിശ്യപെട്ടു. സംസ്ഥാന ജനറൽ

കെ റെയിൽ കല്ലിടൽ: ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ച് മൂന്നംഗ കുടുബം

കൊല്ലം: സിൽവർ ലൈൻ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധം. കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവും ദേഹത്ത് പെട്രോഴിച്ച് കൈയിൽ ലൈറ്ററുമായിട്ടായിരുന്നു

എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകം; പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി

ആലപ്പുഴ: എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് കാർ പൊലീസ് കണ്ടെത്തിയത്. മാരാരിക്കുളം പൊലീസ് കാർ പരിശോധിക്കുകയാണ്. ഇത് പ്രതികൾ

സംസ്ഥാനത്ത് നാലു പേര്‍ക്ക് കൂടി ഒമിക്രോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. തിരുവനന്തപുരത്താണ് പുതിയതായി നാലു പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രോഗം

നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ചു; രണ്ടു പേര്‍ക്ക് പരിക്ക് 

മലപ്പുറം: പൊന്നാനിയിൽ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ പുതിയിരുത്തി മാവേലി സ്റ്റോറിന് സമീപം ടാര്‍ ടാങ്കര്‍ ലോറിയുടെ പിറകില്‍ ഡീസല്‍

ബാക്കിക്കയം ഷട്ടർ താഴ്ത്തും, പുഴയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം

വലിയോറ ബാക്കിക്കയം റഗുലേറ്റർ ഷട്ടർ ഇന്ന്‌(20-12-2021തിങ്കൾ) 10 മണിക്ക് താഴ്ത്തുന്നതിനാൽ പുഴയിൽ കുളി ക്കാനിറങ്ങുന്നവരും മറ്റും ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം 300, കണ്ണൂര്‍ 212, കൊല്ലം 200, പത്തനംതിട്ട 172, മലപ്പുറം 135, ആലപ്പുഴ 106, വയനാട് 102, ഇടുക്കി 86, പാലക്കാട്

ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ 30-ന് പണിമുടക്കും

തിരുവനന്തപുരം: മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ 30-ന് പണിമുടക്കും. 24 മണിക്കൂറാണ് പണിമുടക്ക്. ഓട്ടോ ടാക്സി നിരക്കുകൾ പുതുക്കുക, പഴയ വാഹനങ്ങളിൽ ജി.പി.എസ്. ഒഴിവാക്കുക, വാഹനം

കേരളത്തിൽ ഒമിക്രോൺ നിരീക്ഷണം പാളി, മാർഗനിർ‌ദ്ദേശം ലംഘിച്ച് രോഗി മാളിലും റസ്റ്റോറന്റിലും പോയതായി…

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ വൻ പാളിച്ചയെന്ന കണ്ടെത്തൽ. കോംഗോയിൽ നിന്നെത്തിയ രോഗി സ്വയം നിരീക്ഷണത്തിലായിരുന്ന സമയത്ത് ഷോപ്പിംഗ് മാളിലും റസ്റ്റോറന്റിലും പോയതിനാൽ ഇയാളുടെ സമ്പർക്ക പട്ടിക അതി വിപുലമാണ്. ഹൈ റിസ്ക്

മാപ്പിള ഹാല്‍ വെര്‍ച്വല്‍ എക്‌സിബിഷന്‍ ലോഞ്ച് ചെയ്തു

തിരൂര്‍: 'മാപ്പിള ഹാല്‍' എന്ന പേരില്‍ എസ്‌ഐഒ കേരള ഒരുക്കിയ, മലബാര്‍ സമര പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഇന്ററാക്റ്റീവ് വെര്‍ച്വല്‍ എക്‌സിബിഷന്‍ ലണ്ടനില്‍ നിന്നുള്ള കവിയും എഴുത്തുകാരിയുമായ സുഹൈമ മന്‍സൂര്‍ ഖാന്‍ ലോഞ്ച് ചെയ്തു.