Browsing Tag

People public labour employees workers travelers passengers drivers touristers

തിരൂരിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക് മുഖം മിനുക്കുന്നു

തിരൂര്‍: കാലങ്ങളായി കാടുപിടിച്ചു കിടക്കുന്ന കോരങ്ങത്തെ കുട്ടികളുടെ പാര്‍ക്ക് വീണ്ടും തുറക്കുന്നു. പുതിയ തരം റൈഡുകളും കളിയുപകരണങ്ങളുമായാണ് വീണ്ടും തുറക്കുന്നത്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് നഗരസഭ അധികൃതര്‍

വിദ്യാർ‌ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; വെളിപ്പെടുത്തലുമായി അറസ്റ്റിലായവർ

കൊല്ലം: ആയൂരിലെ നീറ്റ് പരീക്ഷാവിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായ കോളജിലെ ശുചീകരണ തൊഴിലാളികൾ രം​ഗത്ത്. കുട്ടികളുടെ പരിശോധനാ ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരൊണ് കോളജിലെ ശുചീകരണ തൊഴിലാളികൾ ആരോപണം ഉന്നയിക്കുന്നത്.

ഇന്നുമുതൽ മുഖ്യമന്ത്രിയുടെ യാത്ര കറുത്ത കിയ കാർണിവലിൽ: സ്റ്റേറ്റ് കാർ ഒന്നാം നമ്പർ ബോർഡ് ഘടിപ്പിച്ച്…

തിരുവനന്തപുരം: കൂടുതല്‍ സുരക്ഷ കണക്കിലെടുത്ത് ഇന്നോവ ക്രിസ്റ്റ വിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മുതല്‍ പുത്തന്‍ കിയാ കാര്‍ണിവെലില്‍ ചീറി പായും. KL 01 CV 6683 എന്ന നമ്ബരും കേരള സ്റ്റേറ്റ് 1 ബോര്‍ഡും ഘടിപ്പിച്ച വണ്ടി കിയാ

വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കും ജാമ്യം നിഷേധിച്ച്…

കൊല്ലം: ആയൂരില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റ ലംഘനമാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു. കൂടുതല്‍

മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ആള്‍മാറാട്ടം: യുവതി പടിയില്‍.

കോഴിക്കോട്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ആള്‍മാറാട്ടം നടത്തിയ യുവതി പടിയില്‍. കാസര്‍ഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പിടിയിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നഴ്‌സിന്റെ ഓവര്‍കോട്ടുമായി വാര്‍ഡിലെത്തിയ യുവതിക്കെതിരെ

പ്ലസ് വണ്‍ പ്രവേശനം; അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം: 2022-23 അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനതീയതി നീട്ടി. ജൂലൈ 21-ന് ഉച്ചയ്ക്ക് ഒരുമണിവരെ തീയതി ദീര്‍ഘിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി

ഇത്തവണത്തെ സൗജന്യ ഓണക്കിറ്റില്‍ 13 ഇനങ്ങള്‍; 90 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ്…

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സപ്ലൈകോ സൗജന്യ റേഷന്‍ കിറ്റ് നല്‍കും. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. കഴിഞ്ഞ തവണ 15 ഇനങ്ങള്‍ ആയിരുന്നെങ്കില്‍ ഇത്തവണ 13 ഇനങ്ങളാണ് വിതരണം ചെയ്യുക.

ബസ്സപകടം യുവാവ് മരണപ്പെട്ടു

പുത്തനത്താണി: പട്ടർനടക്കാവ് കുത്ത് കല്ലിൽ വാഹനാപകടം. ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ധാരുണാന്ത്യം. നടുവട്ടം സ്വദേശി ചേരുങ്ങൽ ഫൈജാസാണ് മരണപ്പെട്ടത്.

മലപ്പുറം ജില്ലാ അറബിക്ക് അക്കാദമിക് കോംപ്ലക്‌സ് മീറ്റ് ജില്ലാതല ഉദ്ഘാടനം

മലപ്പുറം: മലപ്പുറം ജില്ലാ  അറബിക്ക് അക്കാദമിക് കോംപ്ലക്‌സ് മീറ്റ് ജില്ലാതല ഉദ്ഘാടനം മലപ്പുറം ഡി ഡി ഇ , കെ പി രമേശ് കുമാര്‍ നിര്‍വ്വബഹിച്ചു.  മലപ്പുറം ഐ എം ഇ, ഷൗക്കത്ത് വി  അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ അറബിക്ക് അക്കാദമിക്

ഒരാൾക്ക് കൂടി മങ്കിപോക്‌സ്; ദുബായിൽ നിന്നുമെത്തിയ പ്രവാസിക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില