2025 ആദ്യം ഫോണുകള്‍ കയ്യിലെത്തും; വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ ഇന്ത്യ ലോഞ്ച് തിയതിയായി
ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് അവരുടെ ഫ്ലാഗ്‌ഷിപ്പ് മോഡലായ വണ്‍പ്ലസ് 13ന്‍റെ ആഗോള ലോഞ്ച് പ്രഖ്യാപിച്ചു.ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ 2025 ജനുവരി 7ന് ഫോണ്‍ പുറത്തിറക്കും. നിലവില്‍ ചൈനയില്‍ മാത്രമാണ്…