80 ലക്ഷം വീടുകൾ ലക്ഷ്യം! സംസ്ഥാനത്ത് ക്ഷേമ സർവെ നടത്താൻ തീരുമാനിച്ച് പിണറായി സർക്കാർ
സംസ്ഥാനത്ത് ക്ഷേമ സർവെ നടത്താൻ തീരുമാനിച്ച് പിണറായി സർക്കാർ. ക്ഷേമ സർവെ ലക്ഷ്യമിട്ടുള്ള സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന് ഇന്ന് ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.…