ഒരു സ്‌കൂളില്‍ നിന്ന് 85 എഴുത്തുകാര്‍; ലൈബ്രറി വാരാഘോഷം സംഘടിപ്പിച്ച് പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ
പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ എസ്എപിയില്‍ നടന്ന ലൈബ്രറി വാരാഘോഷം ഈ വര്‍ഷം അതുല്യമായ ഒരു വിജയകഥയായി. ഒരേയൊരു സ്‌കൂളില്‍ നിന്നുള്ള 85 വിദ്യാര്‍ത്ഥി എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രകാശനം അതിന്റെ മുഖ്യ ഹൈലൈറ്റായിരുന്നു. Bribooks പ്രസാധകരുടെ…
