പാർട്ടിയിൽ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടത്, നൂർബിനയുടേത് കടുത്ത അച്ചടക്കലംഘനം: പി.എം.എ സലാം
നൂര്‍ബിന റഷീദിന് ലീഗ് വിശദീകരണ നോട്ടീസ് അയച്ച് മുസ്ലിം ലീഗ്. കടുത്ത അച്ചടക്കലംഘനമാണ് നടത്തിയതെന്നും പാര്‍ട്ടിയില്‍ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടതെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് കടുത്ത…
