യാത്ര കാറുകളില്‍ മാത്രം, ലാപ്ടോപ്പും ഐഫോണും ഉണ്ടെങ്കില്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല,…
കോഴിക്കോട്: വാടകയ്ക്കെടുത്ത കാറുകളില്‍ കറങ്ങി ലാപ്ടോപ്പും ഐഫോണും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിക്കുന്ന യുവാവിനെ പിടികൂടി പൊലീസ്. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്‌സൂസ് ഹാനൂകി(35)നെ സിറ്റി ക്രൈം സ്‌ക്വാഡും…
