“ലോക് ഡൗൺ-കൂൾ ഡൗൺ” മാപ്പിളപ്പാട്ട് മത്സര വിജയിയ്ക്ക് സ്നേഹോപഹാരം.
തിരൂർ: നിറമരുതൂർ ജൂനിയർ ഫ്രന്റ്‌സ് കേരള സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച "ലോക് ഡൗൺ-കൂൾ ഡൗൺ" മാപ്പിളപ്പാട്ട് മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നൂറുമൈതാനം നാലാം ക്ലാസ് വിദ്യാർത്ഥിനി നഹ്‌ദ ഫാത്തിമ ക്ക് പോപുലർ ഫ്രണ്ട് ഓഫ്…
