പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പോർച്ചുഗൽ, കരയാക്രമണം തുടർന്ന് ഇസ്രയേൽ
ലിസ്ബൺ: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് വ്യക്തമാക്കി പോർച്ചുഗൽ. ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിക്കുന്നതിന്റെ സൂചനകളൊന്നും ഇല്ലാത്തതിന് പിന്നാലെയാണ് പോർച്ചുഗലിന്റെ പ്രഖ്യാപനം. ന്യൂയോർക്കിൽ വച്ച് യുഎൻ ജനറൽ അസംബ്ലി അടുത്ത…