തീവ്ര വ്യാപാര യുദ്ധത്തിന് സാധ്യത: ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ പിന്തുണ തേടി അമേരിക്ക
അപൂര്‍വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട് ചൈനയുമായുള്ള വ്യാപാര ബന്ധം വഷളാകുന്നതിനിടെ, ഇന്ത്യ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണ അമേരിക്ക പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് . അപൂര്‍വ…