പ്രദീപ് രംഗനാഥന്‍ തമിഴകത്ത് പുതിയ താരം ഉയരുന്നു: ‘ഡ്രാഗണിന്‍റെ’ കുതിപ്പ് കോളിവുഡിനെ…
ചെന്നൈ: തമിഴ് ബോക്സോഫീസിലെ പുതിയ താരം ആകുകയാണ് പ്രദീപ് രംഗനാഥന്‍. 100 കോടിയില്‍ താഴെ കളക്ഷൻ നേടിയ ലവ് ടുഡേ എന്ന സർപ്രൈസ് ബ്ലോക്ക്ബസ്റ്ററിന് ശേഷം രണ്ട് കൊല്ലത്തിന് ശേഷമാണ് ഡ്രാഗണ്‍ എത്തിയത്.ഫെബ്രുവരി 21 ന് റിലീസ് ചെയ്ത ഡ്രാഗണ്‍, വെറും 7…