വിദേശങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഒരാഴ്ചത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കേരളം
തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴുദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തുടര്‍ന്ന്!-->!-->!-->…