പ്രയുക്തി മെഗാ ജോബ് ഫെയര്‍ നാലിന് തിരൂരിൽ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രയുക്തി മെഗാ ജോബ് ഫെയര്‍ ജനുവരി നാലിന് രാവിലെ 10 ന് തിരൂര്‍ എസ്.എസ്.എം. പോളിടെക്‌നിക്ക് കോളേജില്‍ നടക്കും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ…