കേന്ദ്ര ഫണ്ടുകൾ കൊണ്ടുവരുന്നതിനു മുൻഗണന, ഹോൾസെയിൽ മത്സ്യ മാർക്കറ്റ് പൂങ്ങോട്ടുകുളത്തേക്ക് മാറ്റും…
തിരൂർ : തിരൂർ മുൻസിപ്പൽ ചെയർമാനായി കെ . ഇബ്രാഹിം ഹാജിയെ മുസ്ലിം ലീഗ് തിരൂർ മുനിസിപ്പൽ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ ഇബ്രാഹിം ഹാജിയുടെ പേര് പ്രഖ്യാപിച്ചിരുന്നു. പാർലമെൻററി പാർട്ടിയുടെ…
