പുതിയ റോള്‍സ് റോയ്‌സ് ഗോസ്റ്റ് സീരീസ് ഇന്ത്യയില്‍, വില 8.95 കോടി
റോള്‍സ് റോയ്‌സ് പുതിയ ഗോസ്റ്റ് സീരീസ് ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു. 8.95 കോടി രൂപ എക്സ്-ഷോറൂം വിലയില്‍ ആരംഭിക്കുന്ന ആഡംബര സെഡാൻ പുതിയ നവീകരിച്ച പതിപ്പായാണ് എത്തുന്നത്.സ്റ്റാൻഡേർഡ് വീല്‍ബേസ്, എക്സ്റ്റെൻഡഡ് വീല്‍ബേസ്, ബ്ലാക്ക് ബാഡ്ജ്…