‘വന്ദേ മാതര നാടകം ബംഗാൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, ആദ്യം ജനങ്ങളുടെ പ്രശ്‌നം ചർച്ച ചെയ്യാൻ…
ന്യൂഡൽഹി: വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയിൽ കോൺഗ്രസിനെ ഉന്നമിട്ട് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി എംപി. വന്ദേ മാതരം രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിൽ…
