മൈദ ചാക്കുകളുടെ മറവിൽ കടത്തുകയായിരുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വന്‍ ലഹരി വേട്ട. അഞ്ചു വാഹനങ്ങളിലായി കടത്തുകയായിരുന്ന അരകോടി രൂപയുടെ നിരോധിത പുകയില ലഹരി ഉല്‍പന്നങ്ങള്‍ കുറ്റിപ്പുറം പൊലീസ് പിടികൂടി.
ലോറികളില്‍ മൈത ചാക്കുകള്‍കളുടെ മറവിലാണ് ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത…