‘നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് പണം തട്ടി’; രാഹുൽ ഗാന്ധിയുടെ വസതിക്ക്…
രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം. ഹരിയാന സ്വദേശിയായ സ്ത്രീയും കുട്ടികളുമാണ് പ്രതിഷേധിച്ചത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് പണം തട്ടിയെന്നാണ് ആരോപണം. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു നീക്കി.…
