Browsing Tag

protests-intensify-over-relocation

കരിപ്പൂർ ഹജ്ജ് പുറപ്പെടൽ കേന്ദ്രം കൊച്ചിയിലേക്ക് മാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നു.

മലപ്പുറം: കരിപ്പൂർ ഹജ്ജ് പുറപ്പെടൽ കേന്ദ്രം കൊച്ചിയിലേക്ക് മാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നു. മുസ്ലീം ലീഗ് എംപിമാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞദിവസം എം കെ രാഘവൻ എംപി പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും…