കര്‍ഷകര്‍ക്ക് കരുതല്‍; 100 ജില്ലകള്‍ കേന്ദ്രീകരിച്ച് വികസനം, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ…
ദില്ലി: കിസാൻ പദ്ധതികളില്‍ വായ്പ പരിധി ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികളുമാണ് മന്ത്രി അവതരിപ്പിച്ചിട്ടുള്ളത്. 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതി…