പി.എസ്.സി പരിക്ഷ കഴിഞ്ഞ് മടങ്ങിയവരുടെ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു
തൊടുപുഴ: പി.എസ്.സി പരിക്ഷ കഴിഞ്ഞ് മടങ്ങിയ മൂന്ന് പേര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു.
പാലാ പൂവരണി വീരകത്തിനാല്‍ ചിക്കു.ആര്‍. കൃഷണന്‍(31) ആണ് മരിച്ചത്. ഇയാളുടെ ബന്ധു സന്ദീപ്(38), ഭാര്യ…