ഖത്തർ കെഎംസിസി വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി ഇഫ്താർ സൗഹൃദ സംഗമം നടത്തി
ദോഹയിലെ മിയ പാർക്കിൽ നടന്ന ഇഫ്താർ സംഗമത്തിൽ കെഎംസിസി വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെഎം മുക്താർ അധ്യക്ഷത വഹിച്ച ചടങ്ങ് ഖത്തർ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് സിദീഖ് വാഴക്കാട് ഉൽഘടനം ചെയ്തു, കരീം ആക്കോട് ഉൽബോധന പ്രഭാഷണം നടത്തി. ജലീൽ…