പലസ്തീൻ ജനതയോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പിന്നോട്ടില്ലെന്ന് ഖത്തർ പ്രധാനമന്ത്രി
ദോഹ: പലസ്തീൻ ജനതയോടും മേഖലയോടുമുള്ള മാനുഷികവും നയതന്ത്രപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് ഖത്തർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ…