ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവതരിപ്പിച്ച ചോദ്യങ്ങളെല്ലാം പ്രവചനമെന്ന് ഷുഹൈബ്
കോഴിക്കോട്: എംഎസ് സൊല്യൂഷന്‍സ് വഴി എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മുഖ്യ പ്രതിയും എം എസ് സൊല്യൂഷ്യന്‍സ് ഉടമയുമായ എം എസ് ഷൂഹൈബിനെ ചോദ്യം ചെയ്ത് പൊലീസ്. ചോദ്യങ്ങള്‍…