മലപ്പുറം എസ്പി ക്യാംപ് ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്ഐ ശ്രീജിത്ത്…
മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിയില്‍ എസ്പി സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്ഐ ജോലി ഉപേക്ഷിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ജോലി ഉപേക്ഷിക്കുന്നതായി അറിയിച്ച് എസ്ഐ ശ്രീജിത്ത് നരേന്ദ്രന്‍ കത്തയച്ചു. പരാതി നല്‍കിയെങ്കിലും…
