മണിക്കൂറിന് 50 രൂപ മാത്രം, ഒരു ദിവസം 750! തിരൂരിൽ കറങ്ങാൻ ബൈക്കും സ്കൂട്ടറും റെഡി; ‘റെന്‍റ് എ…
മലപ്പുറം: റെയില്‍വേ സ്റ്റേഷനുകളില്‍ ഇരുചക്ര വാഹനങ്ങള്‍ വാടകക്ക് നല്‍കുന്ന പദ്ധതിയായ 'റെന്റ് എ ബൈക്ക് പദ്ധതി തിരൂര്‍ റെയില്‍വേ സ്റ്റേഷനിലും ആരംഭിച്ചു. റെയില്‍വേയുടെ പദ്ധതി കൂടിയായ ഇതില്‍ പ്രീമിയം ഗണത്തില്‍പ്പെട്ട ബൈക്ക് മുതല്‍ സാധാരണ…
